"എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes}}
{{Verified|name=Sunirmaes| തരം= കവിത}}

19:01, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

വരുവിൻ വരുവിൻ ബാലികമാരെ
വനങ്ങളൊന്നായ് നട്ടു വളർത്താം
പതിയേ വന്നെൻ നെറുകിൽ തഴുകും
കാറ്റിൻ ചെവിയിൽ മൊഴിയാംപതിയെ
കാർമേഘങ്ങളിൽ ഒളിഞ്ഞിരിക്കും
മഴ തൻ ഈണം കേൾക്കാം പതിയെ
പുഞ്ചിരി തൂകും നറുമലരുകൾ തൻ
മാസ്മര ഗന്ധം നുകരാം പതിയെ
സുന്ദരമാകും ഈ ലോകത്തെ
സുന്ദരമാക്കി സംരക്ഷിക്കാം

ദുർഗ സി
7 എച്ച് എസ് പെങ്ങാമുക്ക്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത