"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/ക്വാറന്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ക്വാറന്റൈൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb}}

16:09, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്വാറന്റൈൻ

നാലു ചുവരുകൾ മാത്രമിന്നെനിക്കു കൂട്ട്
തുറക്കാത്ത ജനലുകൾ, വാതിലുകൾ
തുറക്കാൻ മറന്ന മനസ്സിൻ പ്രതീകമായ്
ഇനിയെന്നിനിക്കിതു തുറക്കാനാകും!

ഇന്നെനിക്കു തുണയായതെൻ നിഴൽ മാത്രം
അപരനായ് തുറക്കാത്തൊരെൻ
വാതിലിന്നെൻ നേർക്കടഞ്ഞൂ താനേ.....

മാസ്കുകൾ, ടെസ്റ്റുകൾ,
താക്കീതുകൾ, വിലക്കുകൾ എൻ മുന്നിലൊരു കുന്നായ് മാറുന്നു '

തിരിച്ചറിയുന്നു ഞാനിപ്പോൾ
നൽകാതെ പോയോ - രലിവിൻ തുള്ളികൾ
പെരുമഴയായ് എന്നിൽ ചൊരിയുന്നതും .....
സാന്ത്വനമായ് .താങ്ങായ്, കരുത്തായ് മാറുന്നതെന്നോ ഞാൻ മറന്നവർ ....

വെളിച്ചമെന്നു ഞാൻ നിനച്ചതെല്ലാം
ഇരുളായിരുന്നെന്ന തിരിച്ചറി വെനിക്കേകിയീ ക്വാറന്റൈൻ' .....
പുതുവെളിച്ചമേകിടുന്നു .....

നയന സാറ
10 B സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]