"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
| ഉപജില്ല=      വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ
| ജില്ല= തൃശ്ശൂർ
| തരം= ലേഖനം <!-- ലേഖനം, കഥ, ലേഖനം -->   
| തരം= കവിത <!-- കവിത / കഥ / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:21, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം

 
ഉത്സവമാക്കാൻ കാത്തുവച്ചൊരു അവധികാലം .

കൊറോണവന്നു മുടിച്ചിതെന്തു കലികാലം

കളിയില്ല ചിരിയില്ല ഭീതിയാർന്ന ഞങ്ങൾ

സമ്പർക്കമില്ലാതുഴലുന്നു നാം.

കൊറോണയെ തുരത്താനായ്

വീടിനുള്ളിൽ കഴിഞ്ഞിടേണം

പ്രളയ ദുരിതം പോലെ

ഒരുമയോടെ നേരിടേണം.

താങ്ങും തണലും നമുക്കേകിയ

പ്രവാസികളെ നാം മറന്നിടാതെ

വ്യക്തി ശുചിത്ത്വം പാലിച്ചിടേണം

കൊറോണയെ നാം തുരത്തിടേണം .



 

തൻസിയ കെ എസ്
4 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത