"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അകലെനിന്ന് ഒരുമയോടെ ……" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big>അകലെനിന്ന് ഒരുമയോടെ ……</b...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
ഒറ്റക്കെട്ടായ് പ്രയത്നിച്ചാലേ
ഒറ്റക്കെട്ടായ് പ്രയത്നിച്ചാലേ
വിജയം സുനിശ്ചിതമാകയുള്ളൂ…..
വിജയം സുനിശ്ചിതമാകയുള്ളൂ…..
  </poem> </center>{{BoxBottom1
  </poem> </center>
{{BoxBottom1
| പേര്= സീന സോണി പി.എസ്  
| പേര്= സീന സോണി പി.എസ്  
| ക്ലാസ്സ്=    4 B
| ക്ലാസ്സ്=    4 B
വരി 45: വരി 46:
| color=      3
| color=      3
}}
}}
{{verified|name=Kannankollam}}

12:46, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലെനിന്ന് ഒരുമയോടെ ……

ആബാലവൃദ്ധ ജനങ്ങളെയും
ഞൊടിനേരത്തിനിടയിൽ കടന്നുപിടിച്ച്
സമ്പന്നനോ ദരിദ്രനോ എന്നൊന്നില്ലാതെ
മാനവരാശി മുഴുവനെയും
സംഹാരതാണ്ഡവമാടുന്നൊരീ
മഹാമാരി എന്ന മഹാവിപത്തിനെ
ഭൂലോകത്തിൽ നിന്നും തുരത്തുവാനായ്
ഒറ്റക്കെട്ടായ് ശ്രമിക്കുക നാം
കൊറോണയായി ചൈനയിലെ വുഹാനിലെങ്ങും
ഇന്ത്യയിൽ കോവിഡ് -19 ആയും
ഭൂലോകമാകെ വിലസുന്നൊരീ
മഹാമാരി എന്നൊരു സംഹാരത്തെ
പൂർണമായും തുടച്ചു നീക്കാൻ
ശാസ്ത്രമേ നിന്നെ ഞാൻ കാണുന്നില്ല
ലോകം മുഴുവൻ ശവപ്പറമ്പായ്
മാറിക്കൊണ്ടിരിക്കുന്ന നൂറ്റാണ്ടിങ്കൽ
ഇതിൽ നിന്നും മോചനം നേടുവാനായ്
ശാസ്ത്രമേ നിന്നെ ഞാൻ തേടുന്നു ഭൂവിലെങ്ങും
അവസാനം എനിക്കൊന്നു മനസ്സിലായി
നിന്നിലും വലിയൊരു ശക്തിയുണ്ട്
ആ ശക്തി ദൈവമെന്നോർക്കുക നീ
കൂട്ടരേ ആ ശക്തി മുറുകെപ്പിടിച്ച്
അകലം പാലിച്ച് നമുക്ക് അതിജീവിക്കാം
വ്യക്തിശുചിത്വം നാം കർക്കശമായ്
പാലിക്കുക എന്ന വിജയ മന്ത്രം
മാനവരാകുന്ന ഏവരെയും
ബോധവാന്മാരാക്കുക ഭൂവിലെങ്ങും
ഒറ്റക്കെട്ടായ് പ്രയത്നിച്ചാലേ
വിജയം സുനിശ്ചിതമാകയുള്ളൂ…..
 

സീന സോണി പി.എസ്
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]