"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കരളലിയിക്കുന്നൊരീ ദുഃഖചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കാലചക്രത്തിന്ടെ മാറ്റങ്ങൾ കരളലിയിക്കുന്നരീ ദുഃഖചിത്രം
| തലക്കെട്ട്= കാലചക്രത്തിന്റെ മാറ്റങ്ങൾ കരളലിയിക്കുന്നരീ ദുഃഖചിത്രം
| color=4
| color=4

<poem>
കരളിൽ നിറയുന്ന അതിയാം വ്യഥയോടെ.

കരളിൽ നിറയുന്ന അതിയാം വ്യഥയോടെ.

കാലചക്രം തിരിയുന്ന മാത്രയിൽ

കാലചക്രം തിരിയുന്ന മാത്രയിൽ

വരി 15: വരി 15:
കാലത്തിൻ കുത്തിയൊഴുക്കിൽ

കാലത്തിൻ കുത്തിയൊഴുക്കിൽ

കാത്തിരിക്കുന്നു, വേറിട്ട നന്മകൾക്കായ്‌..

കാത്തിരിക്കുന്നു, വേറിട്ട നന്മകൾക്കായ്‌..

</poem>

വരി 30: വരി 30:
| color=2
| color=2

{{verified|name=Kannankollam}}

20:37, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലചക്രത്തിന്റെ മാറ്റങ്ങൾ കരളലിയിക്കുന്നരീ ദുഃഖചിത്രം

കരളിൽ നിറയുന്ന അതിയാം വ്യഥയോടെ.

കാലചക്രം തിരിയുന്ന മാത്രയിൽ

കാനന വൃക്ഷങ്ങളെ വെട്ടി മാനവൻ

കാറ്റിന്റെ ഗതി മാറ്റി മറിച്ചീടുന്നൂ..

കരുതലോടെ പ്രകൃതിയെ

കാത്ത് സൂക്ഷിക്കേണ്ട മാനവൻ സ്വയം,

കാല പുരികായ്യ് പോകുന്നു വേഗത്തിൽ,

കൊടും ചെയ്തികളാൽ..

കാലത്തിൻ കുത്തിയൊഴുക്കിൽ

കാത്തിരിക്കുന്നു, വേറിട്ട നന്മകൾക്കായ്‌..

Cindrella MH
9 J വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]