"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/അഞ്ച് വിരലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അഞ്ച് വിരലുകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
ഒരിക്കൽ ഒരു കൈയിലെ 5 വിരലുകൾ തമ്മിൽ | |||
തർക്കിച്ചു . അവരിൽ ആരാണ് പ്രധാനി എന്നായിരുന്നു | |||
തർക്കം . തള്ളവിരൽ പറഞ്ഞു . “ എന്തും എടുക്കാനും | |||
എഴുതാനും ഞാൻ വേണം . ” ചൂണ്ടുവിരൽ വാദിച്ചു | |||
“ എന്തിനെയും ചൂണ്ടിക്കാണിക്കാനും , ' ഒന്നാമത് ' എന്നു | |||
സൂചിപ്പിക്കാനും ഞാൻ വേണം . നടുവിരൽ പറഞ്ഞു , | |||
" നീളത്തിൽ ഞാനാണ് ഒന്നാമൻ - ജന്മനാ നേതാവ് ! | |||
അണിവിരൽ അവകാശപ്പെട്ടു . " വിവാഹമോതിരം | |||
അണിയുന്നത് ഞാൻ ആണ് . കുടുംബത്തിന്റെ കിരീടവും , | |||
സ്നേഹത്തിന്റെ പ്രതീകവും ആണ് മോതിരം . | |||
ചെറുവിരൽപറഞ്ഞു , “ ഏറ്റവും കൂടുതൽ ഓമനത്തം | |||
എനിക്കാണ് . കൈ തൊഴുമ്പോൾ ഞാൻ ആണ് | |||
മുൻപിൽ നിൽക്കുന്ന നേതാവ് . അവസാനം , കൈയുടെ | |||
ഉടമസ്ഥൻ പറഞ്ഞു , നിങ്ങൾ എല്ലാവരും എനിക്ക് | |||
ഒരുപോലെ പ്രധാന്തവും പ്രിയങ്കരവും ആണ് . ഒറ്റയ്ക്ക് | |||
നിന്നാൽ നിങ്ങൾ നിസ്സഹായരാണ് . എന്നാൽ , | |||
ഒത്തുശ്രമിച്ചാൽ നിങ്ങൾക്ക് എന്തും ചെയ്യാൻ സാധിക്കും . |
16:02, 14 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അഞ്ച് വിരലുകൾ
|