"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/ഈശ്വരചൈതന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= == <big>ഈശ്വരചൈതന്യം</big> == | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>ലോകത്തിൻ കണ്ണുകൾ നോക്കിടുന്നു
<center> <poem>ലോകത്തിൻ കണ്ണുകൾ നോക്കിടുന്നു
മാനുഷ്യ നേത്രം കാണാ മാരി
മാനുഷനേത്രം കാണാ മാരി
കണ്ണുകളിൽ ഭീതി നിറയുന്നിതാ
കണ്ണുകളിൽ ഭീതി നിറയുന്നിതാ
നമ്മെ നാം കാണാൻ ശ്രമിച്ചിടുമ്പോൾ
നമ്മെ നാം കാണാൻ ശ്രമിച്ചിടുമ്പോൾ

15:33, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

== ഈശ്വരചൈതന്യം ==

ലോകത്തിൻ കണ്ണുകൾ നോക്കിടുന്നു
മാനുഷനേത്രം കാണാ മാരി
കണ്ണുകളിൽ ഭീതി നിറയുന്നിതാ
നമ്മെ നാം കാണാൻ ശ്രമിച്ചിടുമ്പോൾ
ജാതി മത വർണ്ണമില്ല മനുഷ്യന്
വിശപ്പെന്ന വികാരം മാത്രമല്ലോ
എല്ലാ കണ്ണുകളും നോക്കിടുന്നിതാ
പാരിൽ ഈശ്വരചൈതന്യത്തിനായി

ദേവിക
3B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത