"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}

15:54, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം

നമ്മുടെ ജീവൻ നിലനിർത്താൻ
പുതിയൊരു തലമുറ നിലനിൽക്കാൻ
നമുക്ക് വേണം ആഹാരം
നമ്മുടെ ജീവൻ നിലനിർത്താൻ
പിസയും ബർഗറും എന്നിവയെല്ലാം
നമുക്ക് മാറ്റീടാം
ചക്കയും മാങ്ങേം എന്നിവയെല്ലാം
നമുക്ക് കൊണ്ടു വരാം
പണം ചെലവില്ല കഷ്ടപ്പാടുമില്ല
നമുക്കു നട്ടു വളർത്തീടാം
പുതിയൊരു വൃക്ഷത്തൈ
 

ഇഹ്സാന നസ്രിൻ
7 D ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]