"എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| color=    6  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    6  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}

11:40, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

മഴനീർത്തുളളിയുടെ കാലൊച്ചകളിലൂടെ
സന്തോഷിക്കുന്നുണ്ട് നമ്മൾ
ഒഴുകുുന്ന വെളളത്തിൽ കപ്പലോടിക്കുന്നു
പൈതങ്ങളാകുന്ന നമ്മൾ
കാർമേഘം കണ്ടുകൊതിക്കുന്ന മയിലുകൾ
നൃത്തഠചവിട്ടി കളിച്ചിടുവാൻ
പൊഴിയുന്ന മഴത്തുളളികളിലൂടെ
സന്തോഷിക്കുന്നുണ്ട് എല്ലാവരും
               
 

വ‍ർഷ.എ
10 സി എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]