"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/വിജയ മന്ത്രം(കുട്ടിക്കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem>
<center> <poem>
ഞാനായിട്ടും നീയായിട്ടും  
ഞാനായിട്ടും നീയായിട്ടും  
ഞാണിൻമേൽ കളി നന്നല്ല
ഞാണിൻമേൽ കളി നന്നല്ല
വരി 13: വരി 13:
വിനയം വേണം കരുണയുംവേണം  
വിനയം വേണം കരുണയുംവേണം  
വിജയം നേടാൻ വിശ്വത്തിൽ..
വിജയം നേടാൻ വിശ്വത്തിൽ..
</poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ഹഫ്സ കല്ലുങ്കൽ(അധ്യാപിക)
| പേര്=ഹഫ്സ കല്ലുങ്കൽ(അധ്യാപിക)

21:42, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിജയ മന്ത്രം

ഞാനായിട്ടും നീയായിട്ടും
ഞാണിൻമേൽ കളി നന്നല്ല
നല്ലത് മാത്രേ ചൊല്ലാവൂ
നൻമകൾ മാത്രേ ചെയ്യാവൂ

വീടിനു ചുറ്റും വൃത്തിയാക്കാൻ
വീറോടെ നാം നിൽക്കേണം
വിനയം വേണം കരുണയുംവേണം
വിജയം നേടാൻ വിശ്വത്തിൽ..
 

ഹഫ്സ കല്ലുങ്കൽ(അധ്യാപിക)
എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത