"ഗവ.എച്ച്.എസ്സ്.എസ്സ്. പട്ടാഴി/അക്ഷരവൃക്ഷം/ഒരു കൊറോണ-കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്. പട്ടാഴി/അക്ഷരവൃക്ഷം/ഒരു കൊറോണ-കഥ (മൂലരൂപം കാണുക)
19:24, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(i) |
No edit summary |
||
| വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ മെല്ലെ മെല്ലെ അരിച്ചിറങ്ങി. | |||
അരൂപിയായ അവൾ വളർന്നു പന്തലിക്കാൻ ദേഹങ്ങൾ തേടി. | അരൂപിയായ അവൾ വളർന്നു പന്തലിക്കാൻ ദേഹങ്ങൾ തേടി. | ||
വിടരും മുമ്പേ ചവുട്ടി അരയ്ക്കപ്പെട്ട അനേകം ആത്മാക്കളുടെ വേവും പേറി ഗ്രാമങ്ങളേയും പട്ടണങ്ങളേയും മഹാനഗരങ്ങളേയും നരകമാക്കിക്കൊണ്ട് , അവൾ പടർന്നിറങ്ങി. | വിടരും മുമ്പേ ചവുട്ടി അരയ്ക്കപ്പെട്ട അനേകം ആത്മാക്കളുടെ വേവും പേറി ഗ്രാമങ്ങളേയും പട്ടണങ്ങളേയും മഹാനഗരങ്ങളേയും നരകമാക്കിക്കൊണ്ട് , അവൾ പടർന്നിറങ്ങി. | ||
ആകാശത്തോളം വളർന്ന മനുഷ്യന്റെ അഹംബോധത്തിനു മുകളിൽ അവൾ അമർന്നിരുന്നു. | |||
ഒരിറ്റു ശ്വാസത്തിനായി പിടയുന്ന പ്രാണന്റെ വേദന അവനറിഞ്ഞു. ഒരു സൂക്ഷ്മാണുവിനേക്കാളും എത്രയോ ചെറുതാണ് താനെന്ന് അവൻ തിരിച്ചറിഞ്ഞു. | ഒരിറ്റു ശ്വാസത്തിനായി പിടയുന്ന പ്രാണന്റെ വേദന അവനറിഞ്ഞു. ഒരു സൂക്ഷ്മാണുവിനേക്കാളും എത്രയോ ചെറുതാണ് താനെന്ന് അവൻ തിരിച്ചറിഞ്ഞു. | ||
കൊറോണ മെല്ലെ മെല്ലെ അരിച്ചിറങ്ങി. തെങ്ങോലകൾ താളം പിടിക്കുന്ന നാട്ടിലൂടെ, | |||
വിരൾത്തുമ്പിൽ നിന്നും വിരൾത്തുമ്പിലേക്ക് അപ്പൂപ്പൻ താടി പോലെ ഒഴുകി നടക്കാൻ അവൾ കൊതിച്ചു. | വിരൾത്തുമ്പിൽ നിന്നും വിരൾത്തുമ്പിലേക്ക് അപ്പൂപ്പൻ താടി പോലെ ഒഴുകി നടക്കാൻ അവൾ കൊതിച്ചു. | ||
വിരൾത്തുമ്പിൽ നിന്നും സോപ്പുകുമിളകൾക്കൊപ്പം അവളുടെ ജീവനും പൊട്ടി അടർന്നു. ആളനക്കമില്ലാത്ത തെരുവുകൾ അവളെ നിരാശപ്പെടുത്തി. | |||
വെയിലും മഴയും വിശപ്പും തളർത്താത്ത കാക്കിയുടുപ്പിട്ട കാവൽക്കാർക്കുമുന്നിൽ അവളുടെ കാലിടറി. | വെയിലും മഴയും വിശപ്പും തളർത്താത്ത കാക്കിയുടുപ്പിട്ട കാവൽക്കാർക്കുമുന്നിൽ അവളുടെ കാലിടറി. | ||
വെള്ളയുടുപ്പിട്ട ഭൂമിയിലെ മാലാഖമാരെ കണ്ട്, അവൾ ഒരടി പിറകോട്ടു മാറി. | വെള്ളയുടുപ്പിട്ട ഭൂമിയിലെ മാലാഖമാരെ കണ്ട്, അവൾ ഒരടി പിറകോട്ടു മാറി. | ||
ഒരു കുടക്കീഴിൽ, ഏതു പ്രളയത്തെയും നേരിടുന്ന, മാവേലി നാടിന്റെ കരളുറപ്പ്........... | ഒരു കുടക്കീഴിൽ, ഏതു പ്രളയത്തെയും നേരിടുന്ന, മാവേലി നാടിന്റെ കരളുറപ്പ്........... | ||
അവൾ മെല്ലെ..... മെല്ലെ..... പിന്നോട്ടു നടന്നു. കുനിഞ്ഞ ശിരസ്സുമായി. | |||
അവൾ മെല്ലെ..... മെല്ലെ..... പിന്നോട്ടു നടന്നു. കുനിഞ്ഞ ശിരസ്സുമായി. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹരിചന്ദന. ബി. എൽ | | പേര്= ഹരിചന്ദന. ബി. എൽ | ||
| വരി 29: | വരി 30: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam}} | |||