"ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/അനുുസരണയുടെ ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു.അവിടത്തെ ജനങ്ങൾ ഒരു കുടുംബം പോലെയാണ് ജീവിച്ചിരുന്നത്.ഒരിക്കൽ എല്ലാവരേയും ഭീതിയിലാഴ്ത്തി ഒരു മഹാമാരി വന്നു.അത് ഒരു വൈറസ് ആയിരുന്നു.എല്ലാവർക്കും ആശങ്കയായി.എങ്കിലും അവർ അവരുടെ സ്നേഹം കൈവിട്ടില്ല.വൈറസ് വിദേശത്ത് പടരുന്ന സമയമായിരുന്നു.അതിനാൽ ഗ്രാമത്തിൽ നിന്നും വിദേശത്തേക്കു പോയവർ മടങ്ങി വന്നു.മടങ്ങി വന്നവരോട് ഗ്രാമത്തലവൻ 14 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെട്ടു.എല്ലാവരും അത് പാലിച്ചു.പക്ഷേ ഒരാൾ മാത്രം അത് അനുസരിച്ചില്ല.അയാൾ ഗ്രാമത്തിലുള്ള എല്ലാവരുമായി അടുത്തിടപെട്ടു.അയാൾക്ക് രോഗം സ്ഥിരീകരിച്ചതായി ഡോക്ടർമാർ ഗ്രാമത്തലവനോട് പറഞ്ഞു.മാത്രമല്ല അയാൾ പുറത്തിറങ്ങുന്നതും തലവൻ അറിഞ്ഞു.ഗ്രാമത്തലവൻ ഗ്രാമത്തിലുള്ളവരോട് ഇടയ്ക്കിടെ കൈകൾ കഴുകുവാനും കൂട്ടം കൂടിനിൽക്കാതിരിക്കുവാനും ആവശ്യപ്പെട്ടു.വിദേശത്തുനിന്നുംവന്നയാളെ ചികിത്സക്ക് വിദേശത്തേക്കയയ്ക്കുകയും ചെയ്തു.സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചതിനാൽ ആർക്കും രോഗം പകരാതിരുന്നു.കുറച്ച് ആഴ്ചകൾക്കു ശേഷം വിദേശത്ത് ചികിത്സയിലായിരുന്നയാളുടെ രോഗം ഭേദമായി.അദ്ദേഹം ഗ്രാമത്തലവനോടും ഗ്രാമവാസികളോടും നിർദ്ദേങ്ങൾ അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിച്ചു.
ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു.അവിടത്തെ ജനങ്ങൾ ഒരു കുടുംബം പോലെയാണ് ജീവിച്ചിരുന്നത്.ഒരിക്കൽ എല്ലാവരേയും ഭീതിയിലാഴ്ത്തി ഒരു മഹാമാരി വന്നു.അത് ഒരു വൈറസ് ആയിരുന്നു.എല്ലാവർക്കും ആശങ്കയായി.എങ്കിലും അവർ അവരുടെ സ്നേഹം കൈവിട്ടില്ല.വൈറസ് വിദേശത്ത് പടരുന്ന സമയമായിരുന്നു.അതിനാൽ ഗ്രാമത്തിൽ നിന്നും വിദേശത്തേക്കു പോയവർ മടങ്ങി വന്നു.മടങ്ങി വന്നവരോട് ഗ്രാമത്തലവൻ 14 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെട്ടു.എല്ലാവരും അത് പാലിച്ചു.പക്ഷേ ഒരാൾ മാത്രം അത് അനുസരിച്ചില്ല.അയാൾ ഗ്രാമത്തിലുള്ള എല്ലാവരുമായി അടുത്തിടപെട്ടു.അയാൾക്ക് രോഗം സ്ഥിരീകരിച്ചതായി ഡോക്ടർമാർ ഗ്രാമത്തലവനോട് പറഞ്ഞു.മാത്രമല്ല അയാൾ പുറത്തിറങ്ങുന്നതും തലവൻ അറിഞ്ഞു.ഗ്രാമത്തലവൻ ഗ്രാമത്തിലുള്ളവരോട് ഇടയ്ക്കിടെ കൈകൾ കഴുകുവാനും കൂട്ടം കൂടിനിൽക്കാതിരിക്കുവാനും ആവശ്യപ്പെട്ടു.വിദേശത്തുനിന്നുംവന്നയാളെ പ്രത്യേകമായി പാർപ്പിച്ച് ചികിത്സിച്ചു .സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചതിനാൽ ആർക്കും രോഗം പകരാതിരുന്നു.കുറച്ച് ആഴ്ചകൾക്കു ശേഷം ചികിത്സയിലായിരുന്നയാളുടെ രോഗം ഭേദമായി.അദ്ദേഹം ഗ്രാമത്തലവനോടും ഗ്രാമവാസികളോടും നിർദ്ദേങ്ങൾ അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിച്ചു.

19:31, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അനുുസരണയുടെ ഫലം

കീർത്തന പി
6എ ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ