"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary
(ചെ.) (പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 1: വരി 1:
ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് തന്റെ സഹോദരിയുടെ നാമധേയത്തിൽ മണക്കാട് 1942 ജൂൺ പന്ത്രണ്ടാം തീയതി ഇംഗ്ലീഷ് എച്ച്.എസ് ഫോർ ഗേൾസ് എന്ന പേരിൽ സ്ഥാപിച്ച സ്കൂളാണ് ഇന്ന് മണക്കാടിന്റെ അഭിമാനസ്തംഭം ആയി മാറിയ കാർത്തികതിരുനാൾ ഗവൺമെൻറ് വി ആൻഡ് എച്ച് .എസ്.എസ് ഫോർ ഗേൾസ് . ഹൈടെക് പദവി കൈവരിച്ച നമ്മുടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ഒന്നായ ലൈബ്രറി മികച്ച നിലവാരം പുലർത്തുന്ന ഒന്നാണ്.
നാലായിരത്തി ഇരുന്നൂറോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഏറെ പഴക്കം ചെന്ന സൗകര്യങ്ങളോടുകൂടിയ ഒരു ലൈബ്രറി ആണ് ഉള്ളത്. നാലായിരത്തോളം പുസ്തകങ്ങളുടെ ഒരു ശേഖരം ഈ ലൈബ്രറിക്ക് ഉണ്ട്. സാഹിത്യത്തിന്റെ എല്ലാ വിഭാഗങ്ങളിലും പെട്ട ധാരാളം മികവുറ്റ പുസ്തകങ്ങളാൽ സമ്പന്നമാണ് ഈ ലൈബ്രറി .
എസ് .എസ് . കെ , ആർ. എം. എസ് .എ ,തിരുവനന്തപുരം കോർപ്പറേഷൻ ഗ്രാൻഡ് തുടങ്ങിയ സ്രോതസ്സുകളിൽ നിന്നും ആണ് സ്കൂൾ ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങൾ ലഭിച്ചിട്ടുള്ളത്.ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ വിഭാഗവും ഇനം തിരിച്ച് അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു എങ്കിലും പുതിയ പുസ്തകങ്ങൾ ക്രമീകരിച്ചു വയ്ക്കുന്നതിന് ആവശ്യമായ അലമാരകൾ കുറവാണ് . പഴക്കം ചെന്ന ഒട്ടേറെ പുസ്തകങ്ങളും ഈ ലൈബ്രറിയ്ക്കകത്തുണ്ട്. എല്ലാദിവസവും കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യാറുണ്ട് .ഓരോ ക്ലാസിനും പ്രത്യേകം ഇഷ്യൂ രജിസ്റ്ററും സ്റ്റോക്ക് രജിസ്റ്ററും ഉണ്ട് . കുട്ടികൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കുകയും അത് ക്ലാസ് ലൈബ്രറിയിൽ  സൂക്ഷിക്കുകയും വായനയ്ക്കായി എടുക്കുകയും ചെയ്തു വരുന്നു. 2018 -19 കാലയളവിൽ 1500 - ഓളം പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കുവാനായി നൽകി. 2019 -20 കാലയളവിൽ ഇത് രണ്ടായിരത്തോളം ആയി ഉയർന്നു.
എല്ലാ വർഷവും വായനാദിന വും വായനാവാരാചരണവും സമുചിതമായി സംഘടിപ്പിക്കാറുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എച്ച്.എസ് വിഭാഗം കുട്ടികൾക്കായി അഖില കേരള വായനോത്സവം സംഘടിപ്പിക്കാറുണ്ട്.അതിന്റെസ്കൂൾതല മത്സരങ്ങൾ നടത്താറുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നുമുതൽ (2019 )സമ്പൂർണ്ണ വായനാ യജ്ഞം സംഘടിപ്പിച്ചു . "പുസ്തക തൊട്ടിൽ "ഒരുക്കുകയും ധാരാളം പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവനയായി ലഭിക്കുകയും ചെയ്തു. ക്ലാസ് റൂം ലൈബ്രറികൾ നവംബർ 25 മുതൽ 30 വരെയുള്ള ഒരാഴ്ചക്കാലം (2019) നിരീക്ഷിക്കുകയും എച്ച്.എസ് , യുപി വിഭാഗങ്ങളിൽ നിന്ന് മികച്ച ക്ലാസ് റൂം ലൈബ്രറി തെരഞ്ഞെടുക്കുകയും ചെയ്തു . ഇഷ്യൂ രജിസ്റ്റർ,സ്റ്റോക്ക് രജിസ്റ്റർ എന്നിവയുടെ സജ്ജീകരണം , പുസ്തകങ്ങളുടെ എണ്ണം , ക്രമീകരണം , ആകർഷകത്വം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് മികച്ച ക്ലാസ് റൂം ലൈബ്രറി തെരഞ്ഞെടുത്തത്. വായനാ കുറിപ്പുകൾ അതത് ക്ലാസുകൾ ഫയൽ ചെയ്ത് സൂക്ഷിക്കുവാനും നിഷ്കർഷിച്ചു. " സമഗ്ര വായന സമ്പൂർണ്ണ വായന " - എന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ട് ഭംഗിയായി സംഘടിപ്പിക്കുവാൻ കഴിഞ്ഞു.
ധാരാളം സമർത്ഥരായ കുട്ടികൾ പഠിക്കുന്ന മണക്കാട് കാർത്തികതിരുനാൾ സ്കൂളിന് ഒരു മികച്ച ലൈബ്രറി അത്യാവശ്യമാണ്. ലൈബ്രറി റൂമിന്റെ വിസ്താരം കൂട്ടുകയും ആവശ്യമായ അലമാരകൾ , റീഡിംഗ് സ്പേസ് എന്നിങ്ങനെയുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.
'''27/06/2019 വ്യാഴാഴ്ച മലയാള മനോരമ പത്രത്തിന്റെ വായനാകളരിയുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. മലയാള മനോരമ പത്രം കുട്ടികൾക്ക് കൈമാറിക്കൊണ്ട്  മുട്ടത്തറ സർവ്വീസ് സഹകരണസംഘം സൊസൈറ്റിയുടെ പ്രസിഡന്റ് വായനാ കളരി ഉദ്ഘാടനം ചെയ്തു.'''
'''27/06/2019 വ്യാഴാഴ്ച മലയാള മനോരമ പത്രത്തിന്റെ വായനാകളരിയുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. മലയാള മനോരമ പത്രം കുട്ടികൾക്ക് കൈമാറിക്കൊണ്ട്  മുട്ടത്തറ സർവ്വീസ് സഹകരണസംഘം സൊസൈറ്റിയുടെ പ്രസിഡന്റ് വായനാ കളരി ഉദ്ഘാടനം ചെയ്തു.'''
'''''വായനാവാരാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും''''''  
'''''വായനാവാരാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും''''''  
വരി 15: വരി 28:
സ്കൂളിലെ 5 മുതൽ 12 വരെ എല്ലാ ക്ലാസിലും ക്ലാസ് മാഗസീൻ നിർമ്മിച്ച് ഒരേ ദിവസം ഉദ്ഘാനം ചെയ്തു വരന്നു . അവ പിന്നീട് മറ്റു കുട്ടികൾക്ക് വായിക്കാനായി ലൈബ്രറിയിൽ സൂക്ഷിക്കുന്നു .  
സ്കൂളിലെ 5 മുതൽ 12 വരെ എല്ലാ ക്ലാസിലും ക്ലാസ് മാഗസീൻ നിർമ്മിച്ച് ഒരേ ദിവസം ഉദ്ഘാനം ചെയ്തു വരന്നു . അവ പിന്നീട് മറ്റു കുട്ടികൾക്ക് വായിക്കാനായി ലൈബ്രറിയിൽ സൂക്ഷിക്കുന്നു .  


   ദേശാഭിമാനി പത്രം കുട്ടികൾക്ക് നല്കികൊണ്ട് വായനാകളരിയുടെ ഉദ്ഘാടനം നിർവഹിച്ചു  
   ദേശാഭിമാനി പത്രം കുട്ടികൾക്ക് നല്കികൊണ്ട് വായനാകളരിയുടെ ഉദ്ഘാടനം നിർവഹിച്ചു <br />
<gallery>
Resized pictures 1
 
 
 
 
 
 
'
 
 
 
 
 
'''കാർത്തിക സ്കോളർഷിപ് വിതരണം'''  
'''കാർത്തിക സ്കോളർഷിപ് വിതരണം'''  


പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൊച്ചു  അനുജത്തിമാരും  ചേച്ചിയും സമാഹരിച്ച തുക നൽകി കൊണ്ടേ ഈ  വര്ഷം കാർത്തിക സ്കോളർഷിപ് ജൂൺ 6 തീയതി  വിതരണം ചെയുകയുണ്ടായി .
പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൊച്ചു  അനുജത്തിമാരും  ചേച്ചിയും സമാഹരിച്ച തുക നൽകി കൊണ്ടേ ഈ  വര്ഷം കാർത്തിക സ്കോളർഷിപ് ജൂൺ 6 തീയതി  വിതരണം ചെയുകയുണ്ടായി .
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318668" എന്ന താളിൽനിന്ന് ശേഖരിച്ചത്