"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
 
{{Lkframe/Header}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=13047
|സ്കൂൾ കോഡ്=13047

14:59, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
13047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13047
യൂണിറ്റ് നമ്പർLK/2018/13047
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ് നോർത്ത്
ലീഡർസോനു തോമസ്
ഡെപ്യൂട്ടി ലീഡർഅലിഷ ബിനോയി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1‍‍ഡോളി മാത്യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി ജോസഫ്
അവസാനം തിരുത്തിയത്
02-12-2023Mtdinesan


ഡിജിറ്റൽ മാഗസിൻ‌‌ 2019

കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു. ശ്രീമതി. ഡോളി മാത്യു, ശ്രീമതി. പ്രീതി ജോസഫ് എന്നിവർ ലിറ്റിൽ കൈറ്റ്സ് നയിക്കുന്നു

ഡിസ് പ്ളേ ബോർഡ്

ലിറ്റിൽ കൈറ്റ്സിൻെ്റ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചുഹെ‍ഡ് മാസ്റ്റർ മാത്യു ജെ പുളിക്കൽ കൈറ്റ് മിസ്ട്രസുമാരായ ഡോളി മാത്യ പ്രീതി പി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ ബോർഡ് സ്കുൾ മുറ്റത്ത് സ്ഥാപിച്ചു

2018 ജുൺ 18 ന് ലിറ്റിൽ കൈറ്റ്സ് ക്ലബ് ക്യമ്പ് നടന്നു

2018 ജുണിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് ക്യമ്പ് നടന്നു ജുൺ 18ന്,ശ്രി ജയരാജൻ ,ശ്രി ജയദേവൻ എന്നിവരുടെ നേത്രത്വത്തിൽ സകൂൾ തല ക്യമ്പ് നടന്നു

എൈഡി കാർഡ് വിതരണം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 40 അംഗങ്ങൾക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.

2018ജുലൈ 11ന് ലിറ്റിൽ കൈറ്റ്സ് ക്ലാസ് അരംഭിച്ചു
2018ജുലൈ 11ന് ലിറ്റിൽ കൈറ്റ്സ്  ക്ലാസ് അരംഭിച്ചു. കംബ്യുട്ടർ പഠനത്തിൽ അനിമേഷൻെ്റ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. റ്റുപ്പി ട്യുബ് ടെസ്ക് എന്ന സോഫ്റ്റവെയർ പരിചയം നടത്തി
ഇ-മാഗസിൻ പ്രകാശനം ചെയ്തു

സെപ്റ്റംബർ 26 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ പ്രകാശനം ചെയ്തു.

വീഡിയോ എഡിറ്റ് ചെയ്തു.

ഒാഗസ്റ്റ് 4 ന് ഡോളി മാത്യു , പ്രീതി പി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് തല ക്യാമ്പ് നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച അനിമേഷൻ , ഒഡാസിറ്റിയിൽ അവർ റെക്കോർഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്തു.

ഉബുൺഡു ഇൻസ്റ്റാളേഷൻ 2019

29-4-2019 ന് രാവിലെ 9.30 മുതൽ 3.30 വരെ ഉബുൺഡു ഇൻസ്റ്റാളേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. 5-5-2019ന് രാവിലെ 9.30 മുതൽ 3.30 വരെ ഉബുൺഡു ഇൻസ്റ്റാളേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കംപ്യുട്ടർ പരിശീലനം നൽകി

8/7/2019ലിറ്റിൽ കൈറ്റ്സ് 2018-2020 ബാച്ചിലെ കുട്ടികൾ മീൻപറ്റി ആശാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കംപ്യുട്ടർ പരിശീലനം നൽകി.തിരഞ്ഞെടുത്ത 10 കുട്ടികൾക്ക് പരിശീലനം നൽകിയത്.

രക്ഷിതാക്കൾക്ക് കംപ്യുട്ടർ പരിശീലനം നൽകി.

ലിറ്റിൽ കൈറ്റ്സ് 2018-20 ബാച്ചിലെ കുട്ടികൾ രക്ഷിതാക്കൾക്ക് കംപ്യുട്ടർ പരിശീലനം നൽകി.20 രക്ഷിതാക്കൾ പങ്കെടുത്തു.10 കുട്ടികളാണ് ‍പരിശീലനം നൽകിയത്

ലൈബ്രറിയുടെ കംബ്യൂട്ടർ വത്ക്കരണം

ലിറ്റിൽ കൈറ്റ്സ് 2018-20 ബാച്ചിലെ കുട്ടികൾ സ്ക്കൂൾ ലൈബ്രറി കംബ്യുട്ടർ വത്കരിക്കുന്നതിൻെ്റ ഭാഗമായി മൊത്തം പുസ്തകങ്ങളുടെ(3000)പേരു വിവരങ്ങൾ ലിബർ ഒാഫീസ് കാൽക്കിൽ രേഖപ്പെചുത്തി സൂക്ഷിച്ചു.

2019 ജുൺ 21 ന് ലിറ്റിൽ കൈറ്റ്സ് ക്ലബ് ക്യമ്പ് നടന്നു

2019 ജുണിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് ക്യമ്പ് നടന്നു ജുൺ 21 ന്,ശ്രി ജോദിഷ് സാറിൻെ്റ നേത്രത്വത്തിൽ സകൂൾ തല ക്യമ്പ് നടന്നു.മൊബൈൽ ആപ്പ് നിർമാണം , റ്റുപ്പി ട്യുബ് ആനിമേഷൻ , ബ്ലൻഡർ ആനിമേഷൻ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസും നടത്തി.മുപ്പത്തി എട്ട് കുട്ടികൾ പങ്കെടുത്തു.

2019 ജുലൈ 3 ന് ലിറ്റിൽ കൈറ്റ്സ് ക്ലാസ് അരംഭിച്ചു

2019 ജുലൈ 3 ന് ലിറ്റിൽ കൈറ്റ്സ് ക്ലാസ് അരംഭിച്ചു. കംബ്യുട്ടർ പഠനത്തിൽ അനിമേഷൻെ്റ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. റ്റുപ്പി ട്യുബ് ടെസ്ക് എന്ന സോഫ്റ്റവെയർ പരിചയം നടത്തി.

ഡിജിറ്റൽ പൂക്കളം

ഓണത്തിൻെ്റ ഭാഗമായിി ലിറ്റിൽ കൈറ്റ്സ് ക്ലബിൻെ്റ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മൽസരം നടത്തി

സ്മാമാർട്ട് അമ്മ