"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:15, 2 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==സ്കുൾ പത്രം 2019-2020 == | ==സ്കുൾ പത്രം 2019-2020 == | ||
2019-20 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 6 ന് വിപുലമായ ആഘോഷങ്ങളോടെ നടത്തപ്പെട്ടു.ഈ വർഷം എട്ടാം ക്ലാസിലേക്ക് കടന്നു വന്ന വിദ്യാർത്ഥികളെ ബാന്റ്മേളകളുടെ അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് സ്വീകരിച്ചാനയിച്ചു.ചടങ്ങുകൾക്ക് ബഹുമാനപ്പെട്ട മാനേജരച്ചൻ അഗസ്റ്റിൻ പുത്തൻപുര, പി .റ്റി .എ പ്രസിഡന്റ് ശ്രീ ഷാനവാസ്, വാർഡ് മെമ്പർ നജീബ് മണ്ണാർ,എച്ച്. എം മേഴ്സി ടീച്ചർ എന്നിവർ നേത്രത്വം നൽകി. പരിസ്ഥിതി ദിനാചരണം സമുചിതമായി നടത്തപ്പെട്ടു.മുഴുവൻ കുുട്ടികൾക്കും വൃക്ഷത്തെകൾ വിതരണം ചെയ്തു. ഉച്ചഭക്ഷണ പരിപാടി ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജരച്ചൻ നിർവഹിച്ചു.സ്ഥലം മാറിവന്ന പുതിയ അധ്യാപകരെ സ്വാഗതം ചെയ്തു. | |||
ഇരുപതാം തീയതി മുതൽ പത്താം ക്ലാസുകൾക്ക് പ്രത്യേകമായി മോണിങ്ങ് -ഈവനിങ്ങ് ക്ലാസുകൾ ആരംഭിച്ചു. | |||
===ക്ലാസ് പി.ടി.എ=== | |||
പത്താം ക്ലാസിലെ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ജൂലൈ പന്ത്രണ്ടിന് ക്ലാസ് പി.ടി.എ സംഘടിപ്പിച്ചു. എ പ്ലസ് ,നോൺ ഡി പ്ലസ് കുട്ടികൾക്ക് അധിക ക്ലാസുകൾ നൽകുവാൻ തീരുമാനിച്ചു. | |||
===ജൂലൈ 21-ചാന്ദ്ര ദിനാചരണം=== | |||
ഈ വർഷം ചാന്ദ്ര ദിനാചരണ പ്രവർത്തനങ്ങൾ വിപുലമായി ആചരിച്ചു.അന്നു നടന്ന ചാന്ദ്ര ദിന ക്വിസ്സിൽ ആസ്ലിൻ ഗർവാസീസ്, ആസ്റ്റിൻ ഗർവാസീസ് എന്നിവർ സമ്മാനം നേടി. | |||
ക്ലാസ് തല മത്സരത്തിൽ മുഴുവൻ സയൻസ് ക്ലബ് കുട്ടികളും പങ്കെടുത്തു.ചാന്ദ്രയാൻ വിക്ഷേപണ ദൃശ്യങ്ങൾ കാണുന്നതിന് കുട്ടികൾക്ക് അവസരം നൽകി.കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. | |||
===അഗസ്റ്റ് 15 -സ്വാതന്ത്രദിനാഘോഷം=== | |||
കൃത്യം 8.45 ന് സ്കൂൾ അസംബ്ലി. ഹയർ സെക്കണ്ടറി പ്രിന്സിപ്പാൾ ശ്രീ മാർട്ടിൻ സാർ പതാക ഉയർത്തി സ്വാതന്ത്ര ദിനാഘോഷചടങ്ങുകൾക്ക് തുടക്കം കുറിച്ചു. സ്കൂൾ മാനേജർ | |||
ഫാ. അഗസ്റ്റിൻ പുത്തൻപുര, എച്ച് .എം മേഴ്സി ടീച്ചർ, പി.ടി.എ ,എം.പി.ടി.എ അംഗങ്ങൾ ,വാർഡ് മെമ്പർ ശ്രി നജീബ് മണ്ണാർ എന്നിവർ പ്രസംഗിച്ചു. | |||
== വാർത്തകളിലൂടെ == | == വാർത്തകളിലൂടെ == | ||