"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:

   <font color=green>  വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ വി.ആർ.കൃഷ്ണൻ മാസ്റ്റർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു.

മറ്റു പ്രവർത്തനങ്ങൾ  
===പ്രവർത്തനങ്ങൾ 2019===
 
പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.
എട്ട് ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കാണ് ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചത്. പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം, ചാർക്കോൾ തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചിത്രരചന ചെയ്യാൻ കുട്ടികൾ പരിശീലനം നേടി. ചിത്രകലാ അധ്യാപകൻ വി.ആർ. കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ആർട്ടിസ്റ്റ് പി. എസ്. ഗോപി മാസ്റ്റർ മാസ്റ്റർ ചിത്രരചന ക്യാമ്പിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഏകദേശം എഴുപതോളം കുട്ടികൾ ചിത്രരചനാ ക്യാമ്പ് പങ്കെടുക്കുകയും അവരുടെ ആശയപരമായ ഉള്ള രചനാരീതികൾ മറ്റു കുട്ടികളുമായി പങ്കുവയ്ക്കുന്നതിനും ഈ ക്യാമ്പ് കുട്ടികൾക്ക് വളരെ സഹായകമായി മുൻവർഷങ്ങളിലും പരുതൂർ ഹയർസെക്കന്ററി സ്കൂളിൽ മുൻവർഷങ്ങളിലും ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിലും ഇത്തരം ചിത്രരചന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പാഠ്യ വിഷയങ്ങൾക്ക് ഉപരി പാഠ്യേതര വിഷയങ്ങളിലും കുട്ടികളുടെ സർഗ്ഗാത്മകതയും രചനാ പാടവവും വെളിവാക്കുന്നത് ഇത്തരം പ്രവർത്തനങ്ങൾ ചിത്രകലാ ക്യാമ്പുകൾ, പ്രവർത്തിപരിചയ ക്യാമ്പുകൾ തുടങ്ങിയവ സഹായകമായിട്ടുണ്ട്. വിവിധ മത്സരങ്ങളിലും ചിത്രകലാ ക്ലബ്ബിലെ കുട്ടികൾകൾ പെൻസിൽ ഡ്രോയിങ് ജലച്ചായം  എണ്ണച്ചായ കാർട്ടൂൺ തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്ന ചിത്രരചനാ രീതികളെ കുറിച്ച് കുട്ടികൾക്ക് പരസ്പരം ഇത്തരം ആശയങ്ങൾ പങ്കുവയ്ക്കാനും രചനാരീതികൾ പങ്കുവയ്ക്കുന്നതിനും ഇത്തരം ക്യാമ്പുകൾ കുട്ടികൾക്ക് സഹായകമായിട്ടുണ്ട്.
 
===പ്രവർത്തനങ്ങൾ 2018 ===
*[https://youtube/y6bG1ock2Ys  ചിത്രപ്രദർശനം]  
*[https://youtube/y6bG1ock2Ys  ചിത്രപ്രദർശനം]  
*ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി.
*ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി.
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/643740" എന്ന താളിൽനിന്ന് ശേഖരിച്ചത്