"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
[[പ്രമാണം:42021 90021.jpg|thumb|നടുവിൽ |അഭിനന്ദനങ്ങൾ]] | [[പ്രമാണം:42021 90021.jpg|thumb|നടുവിൽ |അഭിനന്ദനങ്ങൾ]] | ||
==തയ്‌ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ == | ==തയ്‌ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ == | ||
ദേശീയ സ്കൂൾ ഗെയിംസിൽ | ഇത് അഫ്രീൻ മുഹമ്മദ്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരൻ. ഗുജറാത്തിൽ നടന്ന 64-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 17 ആൺകുട്ടികളുടെ തായ്ക്കോണ്ടോ മൽസരത്തിൽ വെള്ളി മെഡൽ നേടിയ മിടുക്കൻ. അഫ്രീനിലൂടെ ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡൽ അധികം ദൂരെയല്ല... | ||
[[പ്രമാണം:42021 10141.JPG|thumb|തയ്‌ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ നേടിയ അഫ്രീൻ മുഹമ്മദ്...]] | [[പ്രമാണം:42021 10141.JPG|thumb|തയ്‌ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ നേടിയ അഫ്രീൻ മുഹമ്മദ്...]] | ||
==അഭിനന്ദനങ്ങൾ...== | ==അഭിനന്ദനങ്ങൾ...== | ||
ഫിഫ ലോകകപ്പ് ഫുട്ബാൾ റഷ്യ -2018 നോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗോകുൽ രാജ്(നടുവിൽ), രണ്ടാം സ്ഥാനം നേടിയ ശ്രീവിനായക് പ്രവീൺ(വലത്ത്), മൂന്നാം സ്ഥാനം നേടിയ അഭിഷേക് എം.നായർ (ഇടത്) എന്നിവർ മെഡലുകളുമായി | ഫിഫ ലോകകപ്പ് ഫുട്ബാൾ റഷ്യ -2018 നോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗോകുൽ രാജ്(നടുവിൽ), രണ്ടാം സ്ഥാനം നേടിയ ശ്രീവിനായക് പ്രവീൺ(വലത്ത്), മൂന്നാം സ്ഥാനം നേടിയ അഭിഷേക് എം.നായർ (ഇടത്) എന്നിവർ മെഡലുകളുമായി | ||