"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്റ്റുഡൻറ് പോലീസ് കാഡറ്റിൻെറ ചാർജ്ജുള്ള അധ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്റ്റുഡൻറ് പോലീസ് കാഡറ്റിൻെറ ചാർജ്ജുള്ള അധ്യാപകർ
15. 8. 2010 ൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട് ആരംഭിച്ചു. ഓരോ വർഷവുള്ള 44 കേഡറുുകൾ മികച്ച രീതിയിൽ തന്നെ പ്രവർത്തിച്ചുവരുന്നു. കൃത്യമായ കായിക പരിശീലനവും ദൃശ്യപാഠങ്ങൾ വഴിയുള്ള അക്കാദമിക്ക് ക്ലാസുകളും കേഡറുുകൾക്ക് നൽകി വരുന്നു. 2013 മുതൽ 2017 വരെയുള്ള 220 കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് നേടിയെടുക്കാനും കഴിഞ്ഞു.
സുനിത. എൻ. വി.
            പ്രോജക്ടിൻെറ ഭാഗമായി പോലീസ് സ്റ്റേഷൻ, കോടതി,ജില്ലാ ജയിൽ, പാർലമെൻറ് മന്ദിരം, ഫയർ സ്റ്റേഷൻ എന്നിവ സന്ദർശിച്ച് പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവർത്തനം മനസ്സിലാക്കുകയും സ്ഥാപനമേഥാവികളുമായി ആശയവിനിമയം നടത്തുവാനുള്ള അവസരം ലഭിച്ചുകൊണ്ടിരിക്കുന്നു. കേരളസർക്കാരിൻെറ വിവിധ വകുപ്പുകളുടെ പ്രവർത്തനം സമൂഹത്തിൽ നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് കേഡറ്റുകൾക്ക് മനസ്സിലാക്കാൻ കഴിയുന്നു. വൃദ്ധസദന സന്ദർശനം, അതുപോലെ മറ്റ് കാരുണ്യപ്രവർത്തനങ്ങളിലും പ്രവർത്തിച്ചു പോരുന്നു.
അരുൺ
            ഓണം, ക്രിസ്തുമസ്, വേനൽക്കാല അവധി എന്നീ അവസരങ്ങളിൽ സ്കൂൾ ക്യാമ്പുകൾ, സംസ്ഥാനതല ക്യാമ്പുകൾ എന്നിവ നടത്തുന്നതിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ച് കേഡറ്റുകൾക്കും, രക്ഷിതാക്കൾക്കും, പോലീസ്, മോട്ടോർ വാഹനം, എക് സൈസ്, ആരോഗ്യം, എയർഫോഴ്സ്  എന്നീ യ്തുി. സബ് ജില്ലാ, ജില്ലാതലങ്ങളിലും മത്സരിക്കുകയും ചെയ്തു. എല്ലാ പ്രവർത്തനമേഖലകളിലും ബാൻറ് സംഘം സജീവസാന്നിദ്ധ്യം ആകാറുണ്ട്.
              സബ് ജില്ലാ, ജില്ലാ സംസ്ഥാനം എന്നീ മേഖലകളിൽ നടക്കുന്ന കലാ കായിക ഉത്സവങ്ങളിൽ നമ്മുടെ കേഡറ്റുകൾ നല്ല സേവനങ്ങൾ കാഴ്ച വെക്കുകയും ഉപഹാരങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നേടിയെടുക്കാനും സാധിച്ചിടുണ്ട്. സ്കൂളിൻെറ ട്രാഫിക്ക് നിയന്ത്രണത്തിൽ പൂർണ്ണ പങ്കാളിത്തം കേഡറ്റുകളാണ് നടത്തുന്നത്. 2018 ൽ നടന്ന വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ സഹായസഹകരണങ്ങൾ നടത്താൻ കേഡറ്റുകൾക്ക് സാധിച്ചു.

23:10, 25 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം