"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 2: | വരി 2: | ||
=വടക്കഞ്ചേരി പട്ടണം= | =വടക്കഞ്ചേരി പട്ടണം= | ||
രാജ്യം - ഇന്ത്യ | രാജ്യം - ഇന്ത്യ

സംസ്ഥാനം -കേരളം | സംസ്ഥാനം -കേരളം

ജില്ല -പാലക്കാട് | ജില്ല -പാലക്കാട്

ഭാഷകൾ | ഭാഷകൾ

ഔദ്യോഗികം -മലയാളം,ഇംഗ്ലീഷ് | ഔദ്യോഗികം -മലയാളം,ഇംഗ്ലീഷ്

സമയമേഖല -ഔദ്യോഗിക ഇന്ത്യൻ സമയം ( UTC + 5:30 ) | സമയമേഖല -ഔദ്യോഗിക ഇന്ത്യൻ സമയം
( UTC + 5:30 )

പിൻ നമ്പർ -678683 | പിൻ നമ്പർ -678683

ടെലിഫോൺ നമ്പർ -91 4922 | ടെലിഫോൺ നമ്പർ -91 4922

വാഹന രജിസ്ട്രേഷൻ -KL-9,KL-49 | വാഹന രജിസ്ട്രേഷൻ -KL-9,KL-49

അടുത്തുള്ള പട്ടണങ്ങൾ -തൃശ്ശൂർ,പാലക്കാട് (രണ്ടും 33 കി. മി വീതം അകലെ) | അടുത്തുള്ള പട്ടണങ്ങൾ -തൃശ്ശൂർ,പാലക്കാട്
(രണ്ടും 33 കി. മി വീതം അകലെ)

ലോക്സഭാ മണ്ടലം -ആലത്തുർ | ലോക്സഭാ മണ്ടലം -ആലത്തുർ

നിയമസഭാ മണ്ടലം -തരൂർ | നിയമസഭാ മണ്ടലം -തരൂർ

പാലക്കുഴി വെള്ളച്ചാട്ടം | പാലക്കുഴി വെള്ളച്ചാട്ടം

വാവ്മല | വാവ്മല

നെല്ലിയാമ്പതി (41 കി.മി.അകലെ) | നെല്ലിയാമ്പതി (41 കി.മി.അകലെ) |
13:33, 1 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് വടക്കഞ്ചേരി.തൃശ്ശൂർ-പാലക്കാട് എന്നീ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തിലാണ് ( 33 കി.മി.)ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണ് വടക്കഞ്ചേരി.ഭാരതപ്പുഴയുടെ പോഷകനദിയായ മംഗലം പുഴ വടക്കഞ്ചേരി വഴി കടന്നു പോകുന്നു.പുഴയ്ക്കു കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്നറിയപ്പെടുന്നു.ശബരിമല തീർത്ഥാടന കാലത്ത് തമിഴ് നാട്ടിൽ നിന്നും വരുന്ന ഭക്തർ തമ്പടിക്കാറുള്ളതിനാൽ സ്ഥലത്തിന് 'മിനി പമ്പ' എന്ന പേരുണ്ട്.'ചിപ്സ് ' വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും.
വടക്കഞ്ചേരി പട്ടണം
രാജ്യം - ഇന്ത്യ
സംസ്ഥാനം -കേരളം
ജില്ല -പാലക്കാട്
ഭാഷകൾ
ഔദ്യോഗികം -മലയാളം,ഇംഗ്ലീഷ്
സമയമേഖല -ഔദ്യോഗിക ഇന്ത്യൻ സമയം
( UTC + 5:30 )
പിൻ നമ്പർ -678683
ടെലിഫോൺ നമ്പർ -91 4922
വാഹന രജിസ്ട്രേഷൻ -KL-9,KL-49
അടുത്തുള്ള പട്ടണങ്ങൾ -തൃശ്ശൂർ,പാലക്കാട്
(രണ്ടും 33 കി. മി വീതം അകലെ)
ലോക്സഭാ മണ്ടലം -ആലത്തുർ
നിയമസഭാ മണ്ടലം -തരൂർ
പാലക്കുഴി വെള്ളച്ചാട്ടം
വാവ്മല
നെല്ലിയാമ്പതി (41 കി.മി.അകലെ)