"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്റ്റുഡന്റ് പോലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Https://schoolwiki.in/images/b/bf/Mission ballpen by Anjali haridas.jpg|ലഘുചിത്രം]] | |||
Date Program | Date Program | ||
SPC സ്‌കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ' മിഷൻ ബോൾ പെൻ ' എന്ന പദ്ധതി പ്രശസ്ത ഗായിക അഞ്ജലി ഉൽഘാടനം ചെയ്തു.മിഷൻ ബോൾ പെൻ എന്ന പേരിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് ഒരു ബാസ്കറ്റ് പല പല മൂലകളിൽ സ്‌ഥാപിച്ചു .പ്ലാസ്റ്റിക് എന്നത് ഒരു വിപത്താണ് എന്ന സന്ദേശം ഇതിലൂടെ നല്കാൻ സാധിച്ചു. | SPC സ്‌കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ' മിഷൻ ബോൾ പെൻ ' എന്ന പദ്ധതി പ്രശസ്ത ഗായിക അഞ്ജലി ഉൽഘാടനം ചെയ്തു.മിഷൻ ബോൾ പെൻ എന്ന പേരിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് ഒരു ബാസ്കറ്റ് പല പല മൂലകളിൽ സ്‌ഥാപിച്ചു .പ്ലാസ്റ്റിക് എന്നത് ഒരു വിപത്താണ് എന്ന സന്ദേശം ഇതിലൂടെ നല്കാൻ സാധിച്ചു. | ||
കേരളത്തെ നടുക്കിയ പ്രളയത്തിൽ സ്‌കൂളിലെ spc കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഹമഹമികയാ പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ചാനലിൽ വരികയും ചെയ്തു . നാട്ടുകാർ അവരുടെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു. ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യുകയും വെള്ളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധിയാക്കുകയും ചെയ്തു. കൂടാതെ ചെളി കയറിയ വീട് വൃത്തിയാക്കുകയും വാസയോഗ്യമാകുകയും ചെയ്തു. | കേരളത്തെ നടുക്കിയ പ്രളയത്തിൽ സ്‌കൂളിലെ spc കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഹമഹമികയാ പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ചാനലിൽ വരികയും ചെയ്തു . നാട്ടുകാർ അവരുടെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു. ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യുകയും വെള്ളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധിയാക്കുകയും ചെയ്തു. കൂടാതെ ചെളി കയറിയ വീട് വൃത്തിയാക്കുകയും വാസയോഗ്യമാകുകയും ചെയ്തു. |
21:47, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
Date Program
SPC സ്‌കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ' മിഷൻ ബോൾ പെൻ ' എന്ന പദ്ധതി പ്രശസ്ത ഗായിക അഞ്ജലി ഉൽഘാടനം ചെയ്തു.മിഷൻ ബോൾ പെൻ എന്ന പേരിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് ഒരു ബാസ്കറ്റ് പല പല മൂലകളിൽ സ്‌ഥാപിച്ചു .പ്ലാസ്റ്റിക് എന്നത് ഒരു വിപത്താണ് എന്ന സന്ദേശം ഇതിലൂടെ നല്കാൻ സാധിച്ചു. കേരളത്തെ നടുക്കിയ പ്രളയത്തിൽ സ്‌കൂളിലെ spc കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഹമഹമികയാ പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ചാനലിൽ വരികയും ചെയ്തു . നാട്ടുകാർ അവരുടെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു. ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യുകയും വെള്ളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധിയാക്കുകയും ചെയ്തു. കൂടാതെ ചെളി കയറിയ വീട് വൃത്തിയാക്കുകയും വാസയോഗ്യമാകുകയും ചെയ്തു.