"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
06:09, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== അദ്ധ്യാപകദിനാഘോഷം == | == അദ്ധ്യാപകദിനാഘോഷം == | ||
മറ്റം സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാഘോഷം നടത്തി. സ്കൂൾ അങ്കണത്തിൽ ഗുരു മരം ഒരുക്കി കൊണ്ടാണ് അദ്ധ്യാപക ദിനം കൊണ്ടാടിയത്.ഗുരുക്കൻമാരേയും വിദ്യാഭ്യാസത്തേയും കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങളും ആപ്തവാക്യങ്ങളും എഴുതിയ വർണ കാർഡുകളും വർണബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് ഗുരു മരം ഒരുക്കിയത്. അദ്ധ്യാപകരോടുള്ള ആദരവും തങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുമാണ് ഗുരു മരത്തിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചത്.മരച്ചുവട്ടിൽ എത്തിച്ചേർന്ന അദ്ധ്യാപകർക്ക് കുട്ടികൾ ആശംസകൾ അർപ്പിച്ചു.പ്രളയക്കെടുതിയിൽ പെട്ട ആയിരകണക്കിന് ആളുകളോടുമുള്ള ഐക്യദാർഢ്യ പ്രഖ്യാപനവും തുടർന്ന് നടത്തി.പ്രിൻസിപ്പൽ സൂസൻ സാമുവൽ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ വർഗീസ് പോത്തൻ, ഷൈനി തോമസ്, ബിന്ദു ആർ തമ്പി ,മഞ്ജു പി.വിശ്വനാഥ്, മേഴ്സി കോശി, ഡാനിയൽ ജോർജ്, പ്രശാന്ത് ജി., കെ.എൻ.മറിയാമ്മ, ബീന പി.സി., റീന ബേബി, സൂസൻ കെ.ജോർജ്, മേരി തോമസ്, അനിത വി.ലക്ഷ്മി, മിനി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. | മറ്റം സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാഘോഷം നടത്തി. സ്കൂൾ അങ്കണത്തിൽ ഗുരു മരം ഒരുക്കി കൊണ്ടാണ് അദ്ധ്യാപക ദിനം കൊണ്ടാടിയത്.ഗുരുക്കൻമാരേയും വിദ്യാഭ്യാസത്തേയും കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങളും ആപ്തവാക്യങ്ങളും എഴുതിയ വർണ കാർഡുകളും വർണബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് ഗുരു മരം ഒരുക്കിയത്. അദ്ധ്യാപകരോടുള്ള ആദരവും തങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുമാണ് ഗുരു മരത്തിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചത്.മരച്ചുവട്ടിൽ എത്തിച്ചേർന്ന അദ്ധ്യാപകർക്ക് കുട്ടികൾ ആശംസകൾ അർപ്പിച്ചു.പ്രളയക്കെടുതിയിൽ പെട്ട ആയിരകണക്കിന് ആളുകളോടുമുള്ള ഐക്യദാർഢ്യ പ്രഖ്യാപനവും തുടർന്ന് നടത്തി.പ്രിൻസിപ്പൽ സൂസൻ സാമുവൽ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ വർഗീസ് പോത്തൻ, ഷൈനി തോമസ്, ബിന്ദു ആർ തമ്പി ,മഞ്ജു പി.വിശ്വനാഥ്, മേഴ്സി കോശി, ഡാനിയൽ ജോർജ്, പ്രശാന്ത് ജി., കെ.എൻ.മറിയാമ്മ, ബീന പി.സി., റീന ബേബി, സൂസൻ കെ.ജോർജ്, മേരി തോമസ്, അനിത വി.ലക്ഷ്മി, മിനി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. | ||
ഹൈസ്കൂൾ വിഭാഗം അധ്ധ്യാപകദിനാഘോഷം അസ്സംബ്ലിയോടെ ആയിരുന്നു. പ്രധമാദ്ധ്യാപിക ഷീബാ വർഗ്ഗീസ് അധ്യാപകദിനത്തെക്കുറിച്ച് വിദ്യാർഥികളോട് സംസാരിച്ചു. ജമീലാ ബീബി ബി.എഡ് ട്രെയിനിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ അസ്സംബ്ലി നയിച്ചു. വിവിധ കലാപരിപാടികളും ക്വിസ്സും സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബാലചന്ദ്രൻ പിള്ള അദ്ധ്യാപക്ദിന സന്ദേശം നൽകി. | |||
<gallery> | <gallery> | ||
WhatsApp Image 2018-09-05 at 8.11.28 PM.jpeg | WhatsApp Image 2018-09-05 at 8.11.28 PM.jpeg | ||
WhatsApp Image 2018-09-06 at 6.10.25 AM.jpeg | |||
WhatsApp Image 2018-09-06 at 6.10.25 AM.jpeg | |||
</gallery> | </gallery> | ||