"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
           ചിറ്റൂരിനെ ഹരിതാഭമാക്കാനും,സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും [http://ml.wikipedia.org/wiki/_ശോകനാശിനിപ്പുഴ ശോകനാശിനിപ്പുഴയ്ക്ക്] മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്.ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്.തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്.

                   ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി.ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച മനോഹരമാക്കിയിട്ടുണ്ട്.ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തത്.ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കി.

           എല്ലാ സർക്കാർ ആവശ്യങ്ങൾക്കായി കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്.ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.നമ്മുടെ ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല.കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.</div>
           എല്ലാ സർക്കാർ ആവശ്യങ്ങൾക്കായി കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്.ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.നമ്മുടെ [http://ml.wikipedia.org/wiki/ഗവൺമെന്റ്_ചിറ്റൂർ_കോളേജ് ഗവൺമെന്റ് ചിറ്റൂർ കോളേജിനെ] കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല.കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.</div>

{{Infobox AEOSchool
{{Infobox AEOSchool
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്