"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് | <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങള്‍= ഹൈസ്കൂള്‍ | ||
എച്ച്.എസ്.എസ് | |||
യു.പി | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 0 | | ആൺകുട്ടികളുടെ എണ്ണം= 0 |
01:27, 22 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിന്‍കര തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
അവസാനം തിരുത്തിയത് | |
22-12-2009 | Gghssnta |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.
നെയ്യരിന്റെ തീരതു സ്വദേഷഭിമാനി രാമക്രിഷ്ന പില്ലയുദെ ജന്മം കൊന്ദു ധന്യമായ നെയ്യാട്ടിങ്കരയില്‍ സ്തിതി ചെയ്യുന്നു. 1961 വരെ ഇതു ഇംഗ്ലീഷ് ഹൈ സ്കൂല് ഫൊര്‍ ബൊയ്സ് ആയിരുന്നു. അന്നതെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന പട്ടം താനുപില്ല ഈ സ്താപനം രന്ദായി വേര്‍പിരിക്കാന്‍ ഉതരവിട്ടു. അങനെ ബൊയ്സും ഗേല്‍സും എന്നിങനെ രന്ദു സ്കൂലുകലായി. എം. ലക്ഷ്മി അമ്മാല്‍ ആയിരുന്നു ആദ്യതെ ഹെദ്മിസ്റ്റ്രസ്. 1997 ല്‍ ഈ സ്കൂല് അപ്ഗ്രദ് ചെയ്തു ഹയര്‍ സെക്കന്ദരി സ്കൂല് ആക്കി.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
U.P, ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : G. സാംസന്
A.S. ക്രിഷ്ന കുമാരി G. സുമങല ജയലതാ ദെവി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ോ.മഞ്ജു .ആര്. വി
ഡോ.മിനി ഡോ.സജനി ഡോ.ആനന്ദറാണി ഡോ.ശാലിനി.ആര് ഡോ.ലിയോറാണി. ഡോ.ആശ
==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="8.424829" lon="77.093811" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, ri 8.394065, 77.002621, HSS for Girls , Kerala (N) 8.397998, 77.088318, gghss neyyattinkara (N) 8.408527, 77.088146, gghss neyyattinkara </googlemap>