"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
Syamlal (സംവാദം | സംഭാവനകൾ)
വരി 251: വരി 251:
ഉപജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ പങ്കെടുത്ത എല്ലാ ക്ലബ്ബംഗങ്ങളെയും സ്ക്കൂൾ അസംബ്ലിയിൽ  അനുമോദിക്കുകയും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുകയും ചെയ്തു.  
ഉപജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ പങ്കെടുത്ത എല്ലാ ക്ലബ്ബംഗങ്ങളെയും സ്ക്കൂൾ അസംബ്ലിയിൽ  അനുമോദിക്കുകയും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുകയും ചെയ്തു.  
2018 ഡിസംബർ 2 ന് ക്ലബ്ബിന്റെ സമാപനയോഗം നടന്നു. യോഗാനന്തരം അംഗങ്ങൾക്ക് മധുരം വിതരണം ചെയ്തു.
2018 ഡിസംബർ 2 ന് ക്ലബ്ബിന്റെ സമാപനയോഗം നടന്നു. യോഗാനന്തരം അംഗങ്ങൾക്ക് മധുരം വിതരണം ചെയ്തു.
-----
==പ്രവർത്തനറിപ്പോർട്ട് 2016-17==
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2016-17 അദ്ധ്യയനവർഷത്തിലെ ഗണിതക്ലബ്ബ് ജൂൺ 6 തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നിർവ്വാഹകസമിതി  അഗംങ്ങളെ തെരഞ്ഞടുത്തു. കുമാരി അനുഷ മുരളി പ്രസിഡന്റും കുമാരി കൃഷ്ണപ്രിയ കെ. ജെ. സെക്രട്ടറിയുമായി. ഒന്നും മൂന്നും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ക്ലബ്ബ് യോഗം നടത്തുന്നതിനും ജൂൺ 10 വെള്ളിയാഴ്ച സ്ക്കൂൾ തല ഗണിതക്വിസ് നടത്തുവാനും തീരുമാനിച്ചു.
നടപ്പുവർഷം ക്ലബ്ബിന്റെ പത്തു യോഗങ്ങൾ നടന്നു. ഓരോ ക്ലാസ്സിന്റെയും ചുമതലയിൽ മാറി മാറി അവതരിപ്പിച്ച ക്ലബ്ബ് യോഗങ്ങളിൽ ഗണിതക്വിസ്, ഗണിതജ്ഞരെ പരിചയപ്പെടുത്തൽ, പസിൽ, ഗണിതകൗതുകം തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. എല്ലാ യോഗങ്ങളിലും പങ്കാളിത്തത്തിനും പ്രകടനത്തിനുമനുസരിച്ച് ക്ലാസ്സുകൾക്ക് സ്കോർ നൽകി.
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ്, രാമായണ ക്വിസ്,  സ്വാതന്ത്ര്യദിന ക്വിസ്, ടാൻഗ്രാം മത്സരം എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. പാദവാർഷിക അർദ്ധവാർഷിക പരീക്ഷകളിൽ ഗണിതത്തിന് ഓരോ ക്ലാസ്സിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ ക്ലബ്ബ് യോഗത്തിൽ വച്ച് അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഉപജില്ലാ ഗണിതശാസ്ത്രമേളകൾക്കുള്ള തയ്യാറെടുപ്പുകൾ ജൂലെ ആഗസ്റ്റ് മാസങ്ങളിൽ നടത്തി. എല്ലാ ഇനങ്ങളിലും സ്ക്കൂൾ തല മത്സരം നടത്തിയാണ് കുട്ടികളെ ഉപജില്ലാ മത്സരത്തിനു തെരഞ്ഞെടുത്തത്. ഗണിത ക്വിസിന് മൂന്നു തലത്തിൽ മത്സരം സംഘടിപ്പിച്ചാണ് വിജയിയെ കണ്ടെത്തിയത്.
2016 ഒക്ടോബർ 20ന് വടകര ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ താഴെപ്പറയുന്ന കുട്ടികൾ പങ്കെടുത്തു.
{|class="wikitable" style="text-align:left; width:600px; height:400px" border="8"
|+കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേള 2016-17 (ഹൈസ്ക്കൂൾ & യു. പി. വിഭാഗം)
|-
!ക്രമ നം.
!മത്സരഇനം
!മത്സരാർത്ഥി
!ക്ലാസ്സ്
!സ്ഥാനം
!ഗ്രേഡ്
|-
|1.
|നമ്പർ ചാർട്ട്
|ആഷ്ന സാബു
|8
|മൂന്ന്
|ഏ
|-
|2
|ജ്യോമട്രിക്കൽ ചാർട്ട്
|അക്സ സണ്ണി
|9
|
|എ
|-
|3
|ജനറൽൽ ചാർട്ട്
|ആദിത്യൻ ബൈജു
|10
|മൂന്ന്
|എ
|-
|4
|അപ്ലൈഡ് കൺസ്ട്രക്ഷൻ
|നവരാഗ് ശങ്കർ എസ്.
|8
|മൂന്ന്
|എ
|-
|5
|ഭാസ്കാരാചാര്യ സെമിനാർ
|ഗോപിക അനിൽ
|9
|രണ്ട്
|എ
|-
|6
|മാഗസിൻ
|ഹൈപ്പേഷ്യ
|
|ഒന്ന്
|എ
|-
|7
|ഭാസ്കാരാചാര്യ സെമിനാർ
|കൃഷ്ണപ്രിയ എം. എ.
|6
|
|എ
|-
|8
|ജ്യോമട്രിക്കൽ ചാർട്ട്
|സച്ചു സുരേഷ്
|5
|
|എ
|-
|9
|ക്വിസ്
|ഗോപിക അനിൽ
|9
|രണ്ട്
|എ
|}
{|class="wikitable" style="text-align:left; width:600px;" border="8"
|+എറണാകുളം റവന്യുജില്ലാ ഗണിതശാസ്ത്രമേള 2016-17 (ഹൈസ്ക്കൂൾ വിഭാഗം)
|-
!ക്രമ നം.
!മത്സരഇനം
!മത്സരാർത്ഥി
!ക്ലാസ്സ്
!സ്ഥാനം
!ഗ്രേഡ്
|-
|1
|ഭാസ്കരാചാര്യ സെമിനാർ
|ഗോപിക അനിൽ
|10
|
|എ
|}
ഉപജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ പങ്കെടുത്ത എല്ലാ ക്ലബ്ബംഗങ്ങളെയും സ്ക്കൂൾ അസംബ്ലിയിൽ  അനുമോദിക്കുകയും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുകയും ചെയ്തു.
2017 ഡിസംബർ 8 ന് ക്ലബ്ബിന്റെ സമാപനയോഗം നടന്നു. യോഗാനന്തരം അംഗങ്ങൾക്ക് മധുരം വിതരണം ചെയ്തു.
-----
-----