"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
15:59, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('*പ്രവൃത്തി പരിചയ ക്ലബ്ബ് ഗാന്ധിജിയുടെ വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
| വരി 9: | വരി 9: | ||
*കാർഷിക ക്ലബ്ബ് | *കാർഷിക ക്ലബ്ബ് | ||
കുുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും, കാർഷിക ബോധം വളർത്തുന്നതിനും ഞങ്ങളുടെ സ്കൂളിലും ഒരു കാർഷിക ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.ഒപ്പം വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. | കുുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും, കാർഷിക ബോധം വളർത്തുന്നതിനും കാർഷിക സംസ്കാരം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂളിലും ഒരു കാർഷിക ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.ഒപ്പം വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. കുട്ടികൾ അക്ഷരം മാത്രം പഠിച്ചാൽ പോരാ പ്രകൃതിയിൽ നിന്നും സ്വന്തം അനുഭവങ്ങളിൽ നിന്നും അറിവു നേടണം എങ്കിൽ മാത്രമേ സമഗ്ര വിദ്യാഭ്യാസം സാധ്യമാവുകയുള്ളൂ. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിൽ സ്ഥലപരമായ പരിമിതികൾ ഉണ്ടെങ്കിലും കൃഷിയെ ഒരു ജീവിതശൈലിയും വിനോദവുമാക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കൃഷിയുടെ നല്ല പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ കാർഷിക ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകർക്ക് സാധിക്കുന്നു . | ||