"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <big>'''ആർട്ട്സ് ക്ലബ്'''</big> കുട്ടികളിലെ കലാസാഹിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big>'''ആർട്ട്സ് ക്ലബ്'''</big> | <big>'''ആർട്ട്സ് ക്ലബ്'''</big> | ||
<big>കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. സ്‌കൂളിലെ കലാധ്യാപകരുടെ നേതൃത്വത്തിലാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളിലെ ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും ഈ ക്ലബ് ഉപകരിക്കുന്നു. കാർട്ടൂൺ, ജലഛായം, പെന്സില് ഡ്രോയിങ് എന്നിവയിൽ വാസനയുള്ള കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം അവർക്കു പരിശീലനവും ആർട്ട് അധ്യാപകന്റെ നേതൃത്വത്തിൽ നൽകുന്നു.2017-2018 വർഷം സബ്ജില്ലാ കലോത്സവത്തിൽ 58 ഇനങ്ങളിൽ ഏകദേശം നൂറോളം കുട്ടികൾ പങ്കെടുക്കുകയും 44 ഇനങ്ങളിൽ എ ഗ്രേഡും സമ്മാനങ്ങളും ലഭിക്കുകയുണ്ടായി. എൽ പി വിഭാഗം അറബി കലോത്സവത്തിൽ ഓവർ ആൾ ലഭിച്ചു. ജില്ലാകലോത്സവത്തിലും കുട്ടികൾ പങ്കെടുത്തു.</big> | |||
കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.2017-2018 വർഷം സബ്ജില്ലാ കലോത്സവത്തിൽ 58 ഇനങ്ങളിൽ ഏകദേശം നൂറോളം കുട്ടികൾ പങ്കെടുക്കുകയും 44 ഇനങ്ങളിൽ എ ഗ്രേഡും സമ്മാനങ്ങളും ലഭിക്കുകയുണ്ടായി. എൽ പി വിഭാഗം അറബി കലോത്സവത്തിൽ ഓവർ ആൾ ലഭിച്ചു. ജില്ലാകലോത്സവത്തിലും കുട്ടികൾ പങ്കെടുത്തു. |
07:08, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആർട്ട്സ് ക്ലബ് കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. സ്‌കൂളിലെ കലാധ്യാപകരുടെ നേതൃത്വത്തിലാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളിലെ ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും ഈ ക്ലബ് ഉപകരിക്കുന്നു. കാർട്ടൂൺ, ജലഛായം, പെന്സില് ഡ്രോയിങ് എന്നിവയിൽ വാസനയുള്ള കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം അവർക്കു പരിശീലനവും ആർട്ട് അധ്യാപകന്റെ നേതൃത്വത്തിൽ നൽകുന്നു.2017-2018 വർഷം സബ്ജില്ലാ കലോത്സവത്തിൽ 58 ഇനങ്ങളിൽ ഏകദേശം നൂറോളം കുട്ടികൾ പങ്കെടുക്കുകയും 44 ഇനങ്ങളിൽ എ ഗ്രേഡും സമ്മാനങ്ങളും ലഭിക്കുകയുണ്ടായി. എൽ പി വിഭാഗം അറബി കലോത്സവത്തിൽ ഓവർ ആൾ ലഭിച്ചു. ജില്ലാകലോത്സവത്തിലും കുട്ടികൾ പങ്കെടുത്തു.