"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:47045-guides.jpeg|ലഘുചിത്രം|ഇടത്ത്‌]]
മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ആഗോളാടിസ്ഥാനത്തിൽ ശക്തമായ വേരുകളുള്ള ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ട് ആൻഡ് ഗൈഡ് . വിദ്യാർത്ഥികളുടെ ആത്മീയ മാനസിക-ശാരീരിക വികാസമാണ് സ്കൗട്ട് പ്രസ്ഥാനം ലക്ഷ്യമാക്കുന്നത്. അഞ്ചുമുതൽ 12 വരെ ക്ലാസുകളിൽ സ്കൗട്ട് നിലവിലുണ്ട് രണ്ടായിരത്തിയേഴിൽ യുപി ഹൈസ്കൂൾ ക്ലാസുകളിലും 2017ൽ ഹയർ സെക്കൻഡറിയിലും ആരംഭിച്ചു .പരിശീലനം നേടിയ ഒരു സ്കൗട്ട് മാസ്റററും 3 ഗൈഡ്സ് ക്യാപ്ടൻമാരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.2012 ഡിസംബർ രണ്ടിന് സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. 2015 ൽ 12 കുട്ടികളും 2016ൽ ഏഴ് കുട്ടികളും രാജ്യപുരസ്കാർ നേടി 2016 17 വർഷത്തെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ഗൈഡ് വിദ്യാർത്ഥിയായിരുന്നു. കുട്ടികളെ സേവന സന്നദ്ധരാവുക എന്നതാണ് guidance പ്രസ്ഥാനത്തിൻറെ മുഖ്യലക്ഷ്യം . കൂടാതെ മാനുഷിക മൂല്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക ധൈര്യം വിനയം മര്യാദ സത്യസന്ധത മിതവ്യയശീലം അച്ചടക്കം, എന്നീ സ്വഭാവഗുണങ്ങൾ വളർത്തുകയും ലക്ഷ്യങ്ങളാണ്.ലഹരി വിരുദ്ധ ക്യാമ്പയിൻ പച്ചക്കറിത്തോട്ടം നിർമ്മാണം പ്ലാസ്റ്റിക് ഗ്രാമം തുടങ്ങിയവ യൂണിറ്റിലെ ഈ വർഷത്തെ പ്രവർത്തന പദ്ധതികളിൽ പെടുന്നു.

00:05, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം