"ജി.എച്ച്.എസ്.എസ്. അരീക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<font size=6>സോഷ്യൽ സയൻസ് ക്ലബ്ബ്</font size> | <font size=6>സോഷ്യൽ സയൻസ് ക്ലബ്ബ്</font size> | ||
യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് | |||
ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമദിനാചരണം നടത്തി. യുദ്ധവിരുദ്ധ റാലികൾക്കൊപ്പം അധ്യാപകരും വിദ്യാർഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി നടത്തി. മനുഷ്യച്ചങ്ങല തീർത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധത്തിനെതിരായ ചാർട്ടുകളും പ്ലക്കാർഡുകളും വിദ്യാർഥികൾ തയ്യാറാക്കി.പോസ്റ്റർ രചനാമത്സരവും നടത്തി | |||
യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ചാർത്തി. | |||
{| class="wikitable" | |||
|[[പ്രമാണം:സമാധാനത്തിന്റെ കയ്യൊപ്പ്.jpeg|thumb|'''കൈമുദ്രകൾ'''|150px]] | |||
||[[പ്രമാണം:പഴയ വീട്ടുപകരണങ്ങൾ.jpeg|thumb|പഴയ വീട്ടുപകരണങ്ങൾ]] | |||
||[[പ്രമാണം:പുരാവസ്തുക്കൾ.jpeg|thumb|പുരാവസ്തുക്കൾ]] | |||
|} |
14:46, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമദിനാചരണം നടത്തി. യുദ്ധവിരുദ്ധ റാലികൾക്കൊപ്പം അധ്യാപകരും വിദ്യാർഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി നടത്തി. മനുഷ്യച്ചങ്ങല തീർത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധത്തിനെതിരായ ചാർട്ടുകളും പ്ലക്കാർഡുകളും വിദ്യാർഥികൾ തയ്യാറാക്കി.പോസ്റ്റർ രചനാമത്സരവും നടത്തി
യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ചാർത്തി.