"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
'''വായനാവാരാചരണം'''  
'''വായനാവാരാചരണം'''  
വായനയുടെ മഹത്വവും  പ്രാധാന്യവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ19  രാവിലെ 10.30 മുതൽ വിവിധ പരിവാടികളോടെ വായനാദിനം ആചരിച്ചു പുസ്തകങ്ങൾ കൊണ്ട് പൂക്കളമൊരുക്കി നടുവിൽ നിലവിളക്ക്  തെളിയിച്ച  ഈ ആഘോഷത്തിന്  ആരംഭം കുറിച്ചു.  

ലഹരിമരുന്നുവിരുദ്ധദിനം ജൂൺ 26
'''ലഹരിമരുന്നുവിരുദ്ധദിനം ജൂൺ 26'''
ജൂനിയർ റെഡ്‌ക്രോസിന്റെയും ഗൈഡ്സിന്റെയും നേതൃത്വത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിമരുന്ന് ദിനമായി ആചരിച്ചു. ലഹരിയുടെ ഉപയോഗം കൊണ്ട് ശിഥിലമാകുന്ന കുടുബബന്ധങ്ങളുടെയും, സമൂഹത്തിന്റെയും അനുഭവങ്ങൾ കുട്ടികളിൽ അവബോധം ഉണർത്തുവാൻ ഈ ദിനംകൊണ്ട് സാധിച്ചു.മുദ്രവാക്യങ്ങൾ ഏറ്റുപറഞ്ഞു റാലിക്കു നേതൃത്വം കൊടുത്തു.  

സ്കൂൾ  പാർലിമെന്റ് ഇലക്ഷൻ  
സ്കൂൾ  പാർലിമെന്റ് ഇലക്ഷൻ  
2,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/456122" എന്ന താളിൽനിന്ന് ശേഖരിച്ചത്