"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ആർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('എല്ലാ വെള്ളിയാഴ്ചയും സ്കൂൾ അങ്കണത്തിൽ ഉച്ച ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ആർട്സ് ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ആർട്സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
09:48, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എല്ലാ വെള്ളിയാഴ്ചയും സ്കൂൾ അങ്കണത്തിൽ ഉച്ച ഒഴിവു സമയത്ത് കുട്ടികൾ ഒത്തു ചേരുന്ന ആഴ്ചവട്ടം പരിപാടി നടക്കുന്നു.കവിത,ഗാനം,,നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികൾ നടത്തുന്നു.
റേഡിയോ നെടുവേലിയിലൂടെ കുട്ടികളുടെ കലാഭിരുചികൾ പങ്കുവയ്ക്കുന്നു.
സ്കൂൾ ഗായക സംഘം / ഗാനമേള സംഘം എന്നിവ പ്രവർത്തിക്കുന്നു. കീ ബോർഡ് ,വയലിൻ എന്നിവ പരിശീലിക്കുന്നു .അദ്ധ്യാപകൻ നിഖിൽ കെ.എസ് ഇതിന്റെ ചുമതല വഹിക്കുന്നു