"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:36, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
മുവാറ്റുപുഴ മൂന്ന് ആറുകൾ തൊടുപുഴയാർ,വടക്കൻപുഴയാർ(കാളിയാർ),കോതമംഗലം പുഴ എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് 'മുവാറ്റുപുഴനാടുകാണി'എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ യോജിക്കുന്നത്. പശ്ചിമഘട്ടത്തിലെ പീരുമേട് മലകളിൽ നിന്നാമ് ഈ ചെറുനദികളുടെ ഉത്ഭവം.കാട്ടാരുകളുടെ ഘനഗാമഭീര്യത്തോടെ വടക്കോട്ടു വടക്കുപടിഞ്ഞാറോട്ടുമായി വനഗർഭ യാത്രനടത്തിയശേഷമാമ് മുവാറ്റുപുഴയിൽ ഇവ ഒന്നിക്കുന്നത്.തുടർന്ന് കി.മീ പടിഞ്ഞാറേട്ടു സഞ്ചരിച്ചശേഷം തെക്കോട്ടുതിരിഞ്ഞ് രാമമംഗലം,പിറവം,വെട്ടിക്കാട്ടുമുക്ക് എന്നീ നാട്ടുപുറങ്ങളുിലൂടെ ഒഴുകി വെട്ടിക്കാട്ടുമുക്കിൽ വച്ച രണ്ടായി പിളരുന്നു. ഒരു ശാഖ(ഇതക്തിപുഴ)വടക്കോട്ടുമാറി കൊച്ചിക്കടുത്തുവച്ചും മറ്റേതു(മുറിഞ്ഞപുഴ)തെക്കോട്ടുമാറി തണ്ണീർമുക്കത്തുവച്ചും വേമ്പനാട്ടുകായലിൽ പതിക്കുന്നു.ഈ ഭാഗത്തുവച്ച് മുവാറ്റുപുഴയാർ'മുറിഞ്ഞിപുഴ'എന്ന നാമം സ്വീകരിക്കുന്നു. മുവാറ്റുപുഴയാറിന് 'ഫുല്ലയാർ'എന്നും പേരുണ്ട്.ആകെ നീളം 89 കി.മീ ഇതിൽ 67 കി.മീ ഗതാഗതയോഗ്യമാണ്. |