"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
എഡ്യൂഫെസ്റ്റിൻറെ ഭാഗമായി പ്രീപ്രൈമറി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. പ്രേക്ഷകരുടെ മനംകവരുന്ന പ്രകടനമായിരുന്നു വിദ്യാർത്ഥികളുടേത്.  

പ്രീപ്രൈമറി വിദ്യാർത്ഥികളേയും അവരുടെ രക്ഷിതാക്കളേയും ഉൾപ്പെടുത്തി നടത്തിയ പഠനയാത്രയിൽ ഫയർസ്റ്റേഷൻ, പ്ലാനിറ്റേറിയം, ലയൺസ് പാർക്ക്, ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. എവർ ഗ്രീൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ഇൻറർനാഷണൽ ടാലൻറ് പരീക്ഷയായ ലിറ്റ്മസ് ടെസ്റ്റിൽ  വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥാമാക്കി.  

ഈ വിജയത്തിന് ഞങ്ങളോട് സഹകരിച്ച രക്ഷിതാക്കളേയും അർപ്പണ ബോധമുള്ള അധ്യാപകരേയും നന്ദിപൂർവ്വം സ്മരിക്കുന്നു. 2015-16 അദ്ധ്യയന വർഷം പ്രീപ്രൈമറി ക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേക്ക് മാറി.

പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂൾ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതിൽ നാലു ക്ലാസ്സ്‌ മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ്‌ മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്‌, ഡസ്ക്, മറ്റു ഉപകരണങ്ങൾ, എല്ലാ ക്ലാസ്സിൽ ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്.  

=== സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം ===

സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.  

1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/437960" എന്ന താളിൽനിന്ന് ശേഖരിച്ചത്