"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം (മൂലരൂപം കാണുക)
12:12, 26 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2020removed unwanted wiki markups
Path slopu (സംവാദം | സംഭാവനകൾ) No edit summary |
Path slopu (സംവാദം | സംഭാവനകൾ) (removed unwanted wiki markups) |
||
വരി 36: | വരി 36: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സ്ററീഫൻസ് ഹയർ സെക്കണ്ടറി സ്കൂൾ പത്തനാപുരം'''. ഭാഗ്യ സ്മരനാർഹനായ തോമ മാർ ദീവന്നാസിയൊസ് 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സ്ററീഫൻസ് ഹയർ സെക്കണ്ടറി സ്കൂൾ പത്തനാപുരം'''. ഭാഗ്യ സ്മരനാർഹനായ തോമ മാർ ദീവന്നാസിയൊസ് 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == ചരിത്രം == | ||
പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി | |||
1926ല്സ്ഥാപിച്ച സെന്റ് സ്റ്റീഫന്‍സ് ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള് ഹൈസ്കുളായി വള൪ന്നു. | 1926ല്സ്ഥാപിച്ച സെന്റ് സ്റ്റീഫന്‍സ് ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള് ഹൈസ്കുളായി വള൪ന്നു. | ||
1972ല്‍ മാ൪തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. | 1972ല്‍ മാ൪തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. | ||
വരി 56: | വരി 51: | ||
കോ൪പ്പറേറ്റ് മാനേജ്മെന്റില്‍ പെട്ടതാണ്.. </font></i> | കോ൪പ്പറേറ്റ് മാനേജ്മെന്റില്‍ പെട്ടതാണ്.. </font></i> | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
STSCHOOL.jpg | STSCHOOL.jpg | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഭാരത് സ്കൗട്ട്സ് | * ഭാരത് സ്കൗട്ട്സ് | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 74: | വരി 69: | ||
താബൊർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ് ഈ വിദ്യലയം പ്രവർതിക്കുന്നത്. ഭാഗ്യ സ്മരനാർഹനായ തൊമ മാർ ദീവന്നാസിയൊസ് 1938-ൽ സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷൻ പ. ബസെലിയൊസ് മാർത്തൊമമാ ദിദിമൊസ് ഒന്നാമൻ കാതൊലിക്ക ബാവ മൌണ്ട്താ ബോർ സ്ഥാപനങ്ങളുടെ സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി. റവ.സി ഓ ജോസഫ് റമ്പാനും സെക്രട്ടറിയായി ഫാ. കെ വി പോളും സേവനം അനുഷ്ഠിക്കുന്നു. | താബൊർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ് ഈ വിദ്യലയം പ്രവർതിക്കുന്നത്. ഭാഗ്യ സ്മരനാർഹനായ തൊമ മാർ ദീവന്നാസിയൊസ് 1938-ൽ സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷൻ പ. ബസെലിയൊസ് മാർത്തൊമമാ ദിദിമൊസ് ഒന്നാമൻ കാതൊലിക്ക ബാവ മൌണ്ട്താ ബോർ സ്ഥാപനങ്ങളുടെ സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി. റവ.സി ഓ ജോസഫ് റമ്പാനും സെക്രട്ടറിയായി ഫാ. കെ വി പോളും സേവനം അനുഷ്ഠിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:ceSTSCHOOL.jpgnter; width:300px; height:100px" border="1" | {|class="wikitable" style="text-align:ceSTSCHOOL.jpgnter; width:300px; height:100px" border="1" | ||
വരി 103: | വരി 98: | ||
|} | |} | ||
== | == ഇവർ അഭിമാനം....... == | ||
[[ചിത്രം:abhimanam.jpg]] | [[ചിത്രം:abhimanam.jpg]] |