"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്പോർട്സ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
21:04, 13 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 165: | വരി 165: | ||
കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, ഫുട്ബോൾ ടൂർണ്ണമെന്റ് ജോയിൻറ് കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി. | കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, ഫുട്ബോൾ ടൂർണ്ണമെന്റ് ജോയിൻറ് കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി. | ||
'''റിലയൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്സ്''' | |||
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നവംബറിൽ നടന്ന ഈ വർഷത്തെ റിലയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം റണ്ണേഴ്സ് ആയി. ഫൈനലിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി. ഹയർ സെക്കണ്ടറി സ്കൂളുമായാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പോരാടിയത്. | |||
മികച്ച കളിക്കാരനായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അഭിജിത്തിനെ തെരഞ്ഞെടുത്തു. | |||
'''ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സെക്കെന്റ് റണ്ണേഴ്സ്''' | |||
നവംബർ 21 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി ബാംഗ്ലൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം സെക്കെന്റ് റണ്ണേഴ്സ് ആയി. | |||