"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മാതൃഭൂമി പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:


[[പ്രമാണം:മധുരംമലയാളം.jpg|thumb|left|മധുരംമലയാളം.]]
[[പ്രമാണം:മധുരംമലയാളം.jpg|thumb|left|മധുരംമലയാളം.]]
==2018-2019==
[[പ്രമാണം:26056 മാതൃഭൂമി മധുരംമലയാളം.jpg|thumb|left|മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്യുന്ന കൊച്ചി കപ്പൽശാലാ ഡയറക്ടർ എൻ വി സുരേഷ് ബാബു]]


<!--visbot  verified-chils->
<!--visbot  verified-chils->

20:29, 6 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

2016-2017

മാതൃഭൂമി ദിനപത്ര വിതരണോദ്ഘാടനം ഒക്ടോബർ 6 ാം തീയതി വ്യാഴാഴ്ച എസ്.ഡി.പി.വൈ.ബി.എച്ച്.എസ് ഹാളിൽ വച്ച് നടന്നു. 10.30 നു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ് സ്വാഗതം ആശംസിച്ചു. ശിവദാസ്ആർഷതീരത്തിനു വേണ്ടി അനിൽകുമാറും അഭിയും ചേർന്ന് പത്രം വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.മാതൃഭൂമി കറസ്പോണ്ടന്റ് വി.പി.ശ്രീലൻ ' മധുരം മലയാളം' പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.മാതൃഭൂമി ഏജന്റ് അനീഷ്, പി,കെ ഭാസി എന്നിവർ ആശംസകൾ അർപ്പിച്ചു. ബിബിൻ കൃതജ്ഞത പ്രകാശിപ്പിച്ചു.

2017-2018

മാതൃഭൂമി "മധുരം മലയാളം" ദിനപ്പത്ര വിതരണോദ്ഘാടനം ജൂലൈ മുപ്പത്തൊന്നാം തീയതി തിങ്കളാഴ്ച പത്തുമുപ്പതിന് സ്കൂൾ ലൈബ്രറിയിൽ വെച്ചു നടന്നു. ഹെഡ്മിസ്ട്രസ് ശ്രീദേവി സ്വാഗതം ആശംസിച്ചു. മാതൃഭൂമി കറസ്പൊണ്ടന്റ് വി പി ശ്രീലൻ, സ്പോൺസർ വി കെ പ്രകാശൻ,അസിസ്റ്റന്റ് ഡയറക്ടർ ദർശക്, ലേഖ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടി കെ ലിസി ,സി ജി പ്രതാപൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. വി കെ പ്രകാശൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അദ്ധ്യാപകരായ പി കെ ഭാസി,ബിബിൻകുമാർ എന്നിവർ ആശംസകൾ നേർന്നു. ടി കെ ലിസി കൃതജ്ഞത പ്രകാശിപ്പിച്ചു.


മധുരംമലയാളം.







2018-2019

മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്യുന്ന കൊച്ചി കപ്പൽശാലാ ഡയറക്ടർ എൻ വി സുരേഷ് ബാബു