"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19: വരി 19:


'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക -10 എെ'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക -10 എെ'''
ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റാൻ സ്‌കൂളിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി  ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകുന്നു.
പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ‌  സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.
'''ഫറോക്ക് സബ്‌ജില്ല  എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മൂന്നാം സ്ഥാനം'''
               
ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഒക്ടോബർ 21 (ശനി) ന് ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്കിൽ വച്ച് നടത്തപ്പെട്ട എെ.ടി മേളയിൽ ഹൈസ്കൂൾ, പ്രൈമറി വിഭാഗം എെ. ടി മേളയിൽ ഒാവറോൾ മൂന്നാം സ്ഥാനവും നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ മികച്ച വിജയം കരസ്ഥമാക്കി.
മൾട്ടീമീ‍ഡിയ പ്രസന്റേഷൻ ഹാഷിൽ ഫാറൂഖ് രണ്ടാം സ്ഥാനം, ഡിജിറ്റൽ ചിത്രരചനയിൽ മുഹമ്മദ് സാമിഹ് എ ഗ്രേഡ്,  വെബ്പേജ് ഡിസൈനിംങ്ങ് അഹമ്മദ് സിനാൻ.ടി.എ. എ ഗ്രേഡ്, മലയാളം ടൈപ്പിംങ്ങിൽ മുഹമ്മദ് മൻസൂർ.എ.പി. ബി ഗ്രേഡ് ഐ.ടി. ക്വിസ്സ്  ഹാഷിൽ ഫാറൂഖ്  സി  ഗ്രേഡ് എന്നിവ നേടിയാണ് ഹൈസ്കൂൾ വിഭാഗം ഒാവറോൾ മൂന്നാം സ്ഥാനം നേടിയത്.
ഐ.ടി. ക്വിസ്സിൽ ഫലാഹ്. സി.ഒ.ടി. രണ്ടാം സ്ഥാനവും, ഡിജിറ്റൽ ചിത്രരചനയിൽ നദീം ഹനീഫ് എ ഗ്രേഡ്,  മലയാളം ടൈപ്പിംങ്ങിൽ മുഹമ്മദ് നിഹാൽ സി  ഗ്രേഡ് എന്നിവ നേടിയാണ് പ്രൈമറി വിഭാഗം ഒാവറോൾ മൂന്നാം സ്ഥാനം നേടിയത്.
2016-17 അക്കാദമിക വർഷം ഫറോക്ക് ഉപജില്ല തല സബ്‌ജില്ല  എെ.ടി മേളയിൽ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനമായിരുന്നു നമ്മുടെ സ്കൂളിന്.
വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് സമ്മാനങ്ങൾ വിതരണം ചെയ്തു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/419080" എന്ന താളിൽനിന്ന് ശേഖരിച്ചത്