"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==ഒാണപ്പുലിപ്പൂത്തുലഞ്ഞു സ്കൂളുകളില്‍==
==ഒാണപ്പുലരി പൂത്തുലഞ്ഞു സ്കൂളുകളില്‍==
ഓണപ്പരീക്ഷയുടെ സമ്മര്‍ദ്ദത്തിന് അറുതി വരുത്തിക്കൊണ്ട്  31-8-2017   
ഓണപ്പരീക്ഷയുടെ സമ്മര്‍ദ്ദത്തിന് അറുതി വരുത്തിക്കൊണ്ട്  31-8-2017   
വ്യാഴാഴ്ച  ഗവ . മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒാണാഘോഷത്തിന് തിരിതെളിഞ്ഞു.കുട്ടികള്‍ വളരെ ആവേശത്തോടെയാണ് ഒാണാഘോഷത്തെ വരവേറ്റത്.കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സുകളില്‍ അത്തപ്പൂക്കള മത്സരം അരങ്ങേറി.ഓണത്തിന്റെ മറ്റൊരു തനത് മത്സരമായ വടംവലിയില്‍ കുട്ടികള്‍ വളരെ ആവേശത്തോടെയായിരുന്നു പങ്കുചേര്‍ന്നത് . തിരുവനന്തപുരത്തു  നിന്ന് ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ വാഴക്കുലയാണ് വിജയികളായ കുട്ടികള്‍ക്ക് ലഭിച്ചത്. സ്വാദൂറുന്ന ഓണസദ്യയും കുട്ടികള്‍ക്ക്  ഒാണസമ്മാനമായി  ലഭിച്ചു. ഊഞ്ഞാലാടിയും കളികള്‍ കളിച്ചും കുട്ടികള്‍ സ്കൂളിലെ ഒാണാഘോഷം  
വ്യാഴാഴ്ച  ഗവ . മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒാണാഘോഷത്തിന് തിരിതെളിഞ്ഞു.കുുട്ടികള്‍ വളരെ ആവേശത്തോടെയാണ് ഒാണാഘോഷത്തെ വരവേറ്റത്.കുുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സുകളില്‍ അത്തപ്പൂക്കള മത്സരം അരങ്ങേറി. അതോടൊപ്പം തന്നെ രസകരമായ കസേര കളിയും നടന്നു.ഓണത്തിന്റെ മറ്റൊരു തനത് മത്സരമായ വടംവലിയില്‍ കുുട്ടികള്‍ വളരെ ആവേശത്തോടെയായിരുന്നു പങ്കുുചേര്‍ന്നത് . തിരുവനന്തപുരത്തു  നിന്ന് ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ വാഴക്കുലയാണ് വിജയികളായ കുട്ടികള്‍ക്ക് ലഭിച്ചത്.അത്തപ്പൂക്കള മത്സരത്തില്‍ വിജയികളായ കുുട്ടികള്‍ക്ക് മിഠായി വിതരണവും നടത്തി. സ്വാദൂറുന്ന ഓണസദ്യയും കുട്ടികള്‍ക്ക്  ഒാണസമ്മാനമായി  ലഭിച്ചു. ഊഞ്ഞാലാടിയും കളികള്‍ കളിച്ചും കുട്ടികള്‍ സ്കൂളിലെ ഒാണാഘോഷം  
വര്‍ണാഭമാക്കി.............
വര്‍ണാഭമാക്കി.............

14:51, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഒാണപ്പുലരി പൂത്തുലഞ്ഞു സ്കൂളുകളില്‍

ഓണപ്പരീക്ഷയുടെ സമ്മര്‍ദ്ദത്തിന് അറുതി വരുത്തിക്കൊണ്ട് 31-8-2017 വ്യാഴാഴ്ച ഗവ . മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒാണാഘോഷത്തിന് തിരിതെളിഞ്ഞു.കുുട്ടികള്‍ വളരെ ആവേശത്തോടെയാണ് ഒാണാഘോഷത്തെ വരവേറ്റത്.കുുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സുകളില്‍ അത്തപ്പൂക്കള മത്സരം അരങ്ങേറി. അതോടൊപ്പം തന്നെ രസകരമായ കസേര കളിയും നടന്നു.ഓണത്തിന്റെ മറ്റൊരു തനത് മത്സരമായ വടംവലിയില്‍ കുുട്ടികള്‍ വളരെ ആവേശത്തോടെയായിരുന്നു പങ്കുുചേര്‍ന്നത് . തിരുവനന്തപുരത്തു നിന്ന് ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ വാഴക്കുലയാണ് വിജയികളായ കുട്ടികള്‍ക്ക് ലഭിച്ചത്.അത്തപ്പൂക്കള മത്സരത്തില്‍ വിജയികളായ കുുട്ടികള്‍ക്ക് മിഠായി വിതരണവും നടത്തി. സ്വാദൂറുന്ന ഓണസദ്യയും കുട്ടികള്‍ക്ക് ഒാണസമ്മാനമായി ലഭിച്ചു. ഊഞ്ഞാലാടിയും കളികള്‍ കളിച്ചും കുട്ടികള്‍ സ്കൂളിലെ ഒാണാഘോഷം വര്‍ണാഭമാക്കി.............