"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Library25045.JPG|ലഘുചിത്രം]]
[[പ്രമാണം:LIBRARY1.JPG|ലഘുചിത്രം]]
[[പ്രമാണം:LIBRARY1.JPG|ലഘുചിത്രം]]
<font size=5 font color=purple>
<font size=5 font color=purple>

14:48, 4 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി ധാരാളം പുസ്തകങ്ങള്‍ ഉള്ള ഒരു ഗ്രന്ധശാല ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏകദേശം 4000 ത്തോളം പുസ്തകങ്ങളും സി ഡി കള്‍, ഡിക്ഷണറികള്‍ , കവിതകള്‍, ഉപന്യാസങ്ങള്‍ , എന്‍സൈക്ളോപീഡിയകള്‍ , ക്വിസ് പുസ്തകങ്ങള്‍ , കഥാപുസ്തകങ്ങള്‍ എന്നിവയും ധാരാളമായുണ്ട് . കൂടാതെ സയന്‍സ് , സോഷ്യല്‍ , കണക്ക് , ഹിന്ദി , ഇംഗ്ലീഷ് , മലയാളം , എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ഉണ്ട്. വിദ്യാരംഗം , തളിര് , ഇയര്‍ ബുക്ക് മുതലായവയും ഉണ്ട്.