"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
===ക്ലബ് രൂപികരണം===
===ക്ലബ് രൂപികരണം===
മുപ്പതംഗങ്ങള്‍ ഉള്‍പ്പെട്ട എെ.ടി ക്ലബിന്റെ രൂപീകരണം ജൂലൈ പതിനാലാം തീയതി മള്‍ട്ടിമീഡിയ ലാബില്‍ വച്ച് നടക്കുകയുണ്ടായി.മീറ്റിംഗില്‍
ഒമ്പതാം ക്ലാസ്സിലെ അശ്വിന്‍ കുമാര്‍ കെ എസ്  നെ ക്ലബ് കണ്‍വീനറായും എട്ടാം ക്ലാസ്സിലെ ഗോകുലകൃഷ്ണന്‍ പി ആര്‍ നെ ജോയിന്റ്കണ്‍വീനറാ
യും തെരെഞ്ഞെടുത്തു.ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തുവാനുദ്ദേശിക്കുന്ന മത്സരങ്ങളെ കുറിച്ച് പുതിയകൂട്ടുകാര്‍ക്ക് വേണ്ടി അശ്വിന്‍കുമാര്‍
സംസാരിച്ചു.ക്വിസ്,ഡിജിറ്റല്‍ പെയിന്റിംഗ്,അനിമേഷന്‍,പ്രസന്റേഷന്‍,വെബ് പേജ് ഡിസൈനിംഗ് എന്നിവയില്‍ ആഗസ്റ്റ് ഒന്ന്,രണ്ട് തീയതികളില്‍
മത്സരം നടത്തുവാന്‍ തീരുമാനിച്ചു.

15:45, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലബ് രൂപികരണം

മുപ്പതംഗങ്ങള്‍ ഉള്‍പ്പെട്ട എെ.ടി ക്ലബിന്റെ രൂപീകരണം ജൂലൈ പതിനാലാം തീയതി മള്‍ട്ടിമീഡിയ ലാബില്‍ വച്ച് നടക്കുകയുണ്ടായി.മീറ്റിംഗില്‍ ഒമ്പതാം ക്ലാസ്സിലെ അശ്വിന്‍ കുമാര്‍ കെ എസ് നെ ക്ലബ് കണ്‍വീനറായും എട്ടാം ക്ലാസ്സിലെ ഗോകുലകൃഷ്ണന്‍ പി ആര്‍ നെ ജോയിന്റ്കണ്‍വീനറാ യും തെരെഞ്ഞെടുത്തു.ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തുവാനുദ്ദേശിക്കുന്ന മത്സരങ്ങളെ കുറിച്ച് പുതിയകൂട്ടുകാര്‍ക്ക് വേണ്ടി അശ്വിന്‍കുമാര്‍ സംസാരിച്ചു.ക്വിസ്,ഡിജിറ്റല്‍ പെയിന്റിംഗ്,അനിമേഷന്‍,പ്രസന്റേഷന്‍,വെബ് പേജ് ഡിസൈനിംഗ് എന്നിവയില്‍ ആഗസ്റ്റ് ഒന്ന്,രണ്ട് തീയതികളില്‍ മത്സരം നടത്തുവാന്‍ തീരുമാനിച്ചു.