"സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(boys girls strength) |
No edit summary |
||
വരി 2: | വരി 2: | ||
| പേര്=സെൻറ് ക്ലയേഴ്സ് സി എൽ പി എസ് | | പേര്=സെൻറ് ക്ലയേഴ്സ് സി എൽ പി എസ് | ||
| സ്ഥലപ്പേര്= കിഴക്കേക്കോട്ട | | സ്ഥലപ്പേര്= കിഴക്കേക്കോട്ട | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 22412 | ||
| സ്ഥാപിതദിവസം= 5 | | സ്ഥാപിതദിവസം= 5 | ||
| സ്ഥാപിതമാസം= ഏപ്രിൽ | | സ്ഥാപിതമാസം= ഏപ്രിൽ | ||
| | | സ്ഥാപിതവർഷം= 1924 | ||
| | | സ്കൂൾ വിലാസം= സെൻറ് ക്ലയേഴ്സ് സി എൽ പി എസ്,കിഴക്കേക്കോട്ട,തൃശ്ശൂർ680005 | ||
| | | പിൻ കോഡ്= 680005 | ||
| | | സ്കൂൾ ഫോൺ= 0487-2331391 | ||
| | | സ്കൂൾ ഇമെയിൽ=stclaresclps12@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=98 | | ആൺകുട്ടികളുടെ എണ്ണം=98 | ||
| പെൺകുട്ടികളുടെ എണ്ണം= 242 | | പെൺകുട്ടികളുടെ എണ്ണം= 242 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 340 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ സീമ തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= അരുൺ ജി ബി | | പി.ടി.ഏ. പ്രസിഡണ്ട്= അരുൺ ജി ബി | ||
| | | സ്കൂൾ ചിത്രം= 22412-sclps.JPG | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 37: | വരി 37: | ||
സാംസ്ക്കാരിക കേന്ദ്രമായ തൃശ്ശൂരിന്റെ തിരുമുറ്റത്ത് തലയുയർത്തി നിൽക്കുന്ന സെൻറ ക്ലയേഴ്സ് കോൺവെൻറ് എൽ പി സ്കൂൾ 1924 ൽ സ്ഥാപിതമായി .സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി ഉദ്ദേശിച്ചാണ് ഈ വിദ്യാലയം ആരംഭിച്ചത് .ആദ്യം ഓല മേഞ്ഞ കെട്ടിടത്തിൽ 1 ,2 ക്ലാസുകൾ ആരംഭിക്കുകയും ക്രമേണ 3 ,4 ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു .ഭൂരിഭാഗം കുട്ടികളും നിർദ്ദനരായിരുന്നതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .പിന്നീട് ഉദാരമതികളുടെ സഹായസഹകരണങ്ങളോടെ ഓടുമേഞ രണ്ടു നില കെട്ടിടമായി ഈ വിദ്യാലയത്തെ ഉയർത്തി .ക്രമേണ ഓരോ ക്ലാസുകൾ കൂടി വന്ന് ഒരു ഹൈസ്കൂളായി .1960 ൽ ലോവർ പ്രൈമറി വിഭാഗം വേർപിരിഞ്ഞു .1975 ൽ എൽ പി വിദ്യാലയത്തിൻറെ സമ്പൂർണ ജൂബിലിയും 2000 ൽ പ്ലാറ്റിനം ജൂബിലിയും 2014 ൽ നവതിയും ആഘോഷിച്ചു .ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ 328 വിദ്യാർഥികൾ വിജ്ഞാനവെളിച്ചതിനായി എത്തിച്ചേരുന്നു .Ict സാധ്യതകൾ ഉൾപെടുത്തിയും പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിക്കും വിധം സ്പോക്കൺഇംഗ്ലീഷ് ,ചിത്രംവര ,ഡാൻസ് ,സ്പോർട്സ് ,കമ്പ്യൂട്ടർ ,എന്നിവയിലും പരിശീലനം നൽകി വരുന്നു .2015 ജൂൺ മാസത്തിൽ ഈ വിദ്യാലയത്തിന് പുതിയൊരുമുഖം നൽകും വിധം സ്കൂൾ കെട്ടിടം നവീകരിച്ചു .ആവശ്യമായ ടോയ്‌ലറ്റുകൾ ,കമ്പ്യൂട്ടർലാബ് ,സൗകര്യപ്രദമായ അടുക്കള ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ജൈവപച്ചക്കറിക്കൃഷി വിദ്യാത്ഥികളുടെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനുമായി കളിഉപകരണങ്ങളും എല്ലാ ക്‌ളാസുകളിലും സൗണ്ട്ബോക്സ് ഇപ്പോൾ ഇവിടെ ലഭ്യമാണ് .പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്ര സാമൂഹ്യ ഗണിതമേളകളിൽ കുട്ടികളെ പങ്കെടുപ്പിച് മികവുറ്റവരാക്കുന്നു . | സാംസ്ക്കാരിക കേന്ദ്രമായ തൃശ്ശൂരിന്റെ തിരുമുറ്റത്ത് തലയുയർത്തി നിൽക്കുന്ന സെൻറ ക്ലയേഴ്സ് കോൺവെൻറ് എൽ പി സ്കൂൾ 1924 ൽ സ്ഥാപിതമായി .സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി ഉദ്ദേശിച്ചാണ് ഈ വിദ്യാലയം ആരംഭിച്ചത് .ആദ്യം ഓല മേഞ്ഞ കെട്ടിടത്തിൽ 1 ,2 ക്ലാസുകൾ ആരംഭിക്കുകയും ക്രമേണ 3 ,4 ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു .ഭൂരിഭാഗം കുട്ടികളും നിർദ്ദനരായിരുന്നതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .പിന്നീട് ഉദാരമതികളുടെ സഹായസഹകരണങ്ങളോടെ ഓടുമേഞ രണ്ടു നില കെട്ടിടമായി ഈ വിദ്യാലയത്തെ ഉയർത്തി .ക്രമേണ ഓരോ ക്ലാസുകൾ കൂടി വന്ന് ഒരു ഹൈസ്കൂളായി .1960 ൽ ലോവർ പ്രൈമറി വിഭാഗം വേർപിരിഞ്ഞു .1975 ൽ എൽ പി വിദ്യാലയത്തിൻറെ സമ്പൂർണ ജൂബിലിയും 2000 ൽ പ്ലാറ്റിനം ജൂബിലിയും 2014 ൽ നവതിയും ആഘോഷിച്ചു .ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ 328 വിദ്യാർഥികൾ വിജ്ഞാനവെളിച്ചതിനായി എത്തിച്ചേരുന്നു .Ict സാധ്യതകൾ ഉൾപെടുത്തിയും പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിക്കും വിധം സ്പോക്കൺഇംഗ്ലീഷ് ,ചിത്രംവര ,ഡാൻസ് ,സ്പോർട്സ് ,കമ്പ്യൂട്ടർ ,എന്നിവയിലും പരിശീലനം നൽകി വരുന്നു .2015 ജൂൺ മാസത്തിൽ ഈ വിദ്യാലയത്തിന് പുതിയൊരുമുഖം നൽകും വിധം സ്കൂൾ കെട്ടിടം നവീകരിച്ചു .ആവശ്യമായ ടോയ്‌ലറ്റുകൾ ,കമ്പ്യൂട്ടർലാബ് ,സൗകര്യപ്രദമായ അടുക്കള ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ജൈവപച്ചക്കറിക്കൃഷി വിദ്യാത്ഥികളുടെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനുമായി കളിഉപകരണങ്ങളും എല്ലാ ക്‌ളാസുകളിലും സൗണ്ട്ബോക്സ് ഇപ്പോൾ ഇവിടെ ലഭ്യമാണ് .പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്ര സാമൂഹ്യ ഗണിതമേളകളിൽ കുട്ടികളെ പങ്കെടുപ്പിച് മികവുറ്റവരാക്കുന്നു . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് മുറി 16 ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് 10 ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് 25 ,സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ,ശുദ്ധീകരിച്ച വെള്ളം ,ചുറ്റുമതിൽ ,കളിസ്ഥലം,കളിയുപകരണങ്ങൾ ,ക്ലാസ്സ്മുറിയിൽ റാമ്പ് ,ഹാൻഡ് ,അടുക്കള ,വൈദ്യുദീകരണം ,ഇടച്ചുമർ ,മാലിന്യസംസ്കരണ മുറി ,ലൈബ്രറി പുസ്തകങ്ങൾ ,ഐ സി ടി സൗകര്യം ,പച്ചക്കറിത്തോട്ടം ,കമ്പ്യൂട്ടർലാബ് | ക്ലാസ് മുറി 16 ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് 10 ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് 25 ,സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ,ശുദ്ധീകരിച്ച വെള്ളം ,ചുറ്റുമതിൽ ,കളിസ്ഥലം,കളിയുപകരണങ്ങൾ ,ക്ലാസ്സ്മുറിയിൽ റാമ്പ് ,ഹാൻഡ് ,അടുക്കള ,വൈദ്യുദീകരണം ,ഇടച്ചുമർ ,മാലിന്യസംസ്കരണ മുറി ,ലൈബ്രറി പുസ്തകങ്ങൾ ,ഐ സി ടി സൗകര്യം ,പച്ചക്കറിത്തോട്ടം ,കമ്പ്യൂട്ടർലാബ് | ||
നാല് ക്ലാസ് മുറികളിൽ ടെലിവിഷൻ .8 ക്ലാസ് മുറികളിൽ കമ്പ്യൂട്ടർ, ജൈവ വൈവിധ്യ ഉദ്യാനം | നാല് ക്ലാസ് മുറികളിൽ ടെലിവിഷൻ .8 ക്ലാസ് മുറികളിൽ കമ്പ്യൂട്ടർ, ജൈവ വൈവിധ്യ ഉദ്യാനം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*കബ് ബുൾബുൾ | *കബ് ബുൾബുൾ | ||
*ക്ലബ് പ്രവർത്തനങ്ങൾ | *ക്ലബ് പ്രവർത്തനങ്ങൾ | ||
വരി 51: | വരി 51: | ||
*പ്രവർത്തി പരിചയമേള | *പ്രവർത്തി പരിചയമേള | ||
== | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 79: | വരി 79: | ||
|} | |} | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*കെ ജി ജോർജ് (മുൻ എം എൽ എ ) | *കെ ജി ജോർജ് (മുൻ എം എൽ എ ) | ||
വരി 98: | വരി 98: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
23:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ | |
---|---|
വിലാസം | |
കിഴക്കേക്കോട്ട സെൻറ് ക്ലയേഴ്സ് സി എൽ പി എസ്,കിഴക്കേക്കോട്ട,തൃശ്ശൂർ680005 , 680005 | |
സ്ഥാപിതം | 5 - ഏപ്രിൽ - 1924 |
വിവരങ്ങൾ | |
ഫോൺ | 0487-2331391 |
ഇമെയിൽ | stclaresclps12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22412 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ സീമ തോമസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സാംസ്ക്കാരിക കേന്ദ്രമായ തൃശ്ശൂരിന്റെ തിരുമുറ്റത്ത് തലയുയർത്തി നിൽക്കുന്ന സെൻറ ക്ലയേഴ്സ് കോൺവെൻറ് എൽ പി സ്കൂൾ 1924 ൽ സ്ഥാപിതമായി .സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി ഉദ്ദേശിച്ചാണ് ഈ വിദ്യാലയം ആരംഭിച്ചത് .ആദ്യം ഓല മേഞ്ഞ കെട്ടിടത്തിൽ 1 ,2 ക്ലാസുകൾ ആരംഭിക്കുകയും ക്രമേണ 3 ,4 ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു .ഭൂരിഭാഗം കുട്ടികളും നിർദ്ദനരായിരുന്നതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .പിന്നീട് ഉദാരമതികളുടെ സഹായസഹകരണങ്ങളോടെ ഓടുമേഞ രണ്ടു നില കെട്ടിടമായി ഈ വിദ്യാലയത്തെ ഉയർത്തി .ക്രമേണ ഓരോ ക്ലാസുകൾ കൂടി വന്ന് ഒരു ഹൈസ്കൂളായി .1960 ൽ ലോവർ പ്രൈമറി വിഭാഗം വേർപിരിഞ്ഞു .1975 ൽ എൽ പി വിദ്യാലയത്തിൻറെ സമ്പൂർണ ജൂബിലിയും 2000 ൽ പ്ലാറ്റിനം ജൂബിലിയും 2014 ൽ നവതിയും ആഘോഷിച്ചു .ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ 328 വിദ്യാർഥികൾ വിജ്ഞാനവെളിച്ചതിനായി എത്തിച്ചേരുന്നു .Ict സാധ്യതകൾ ഉൾപെടുത്തിയും പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിക്കും വിധം സ്പോക്കൺഇംഗ്ലീഷ് ,ചിത്രംവര ,ഡാൻസ് ,സ്പോർട്സ് ,കമ്പ്യൂട്ടർ ,എന്നിവയിലും പരിശീലനം നൽകി വരുന്നു .2015 ജൂൺ മാസത്തിൽ ഈ വിദ്യാലയത്തിന് പുതിയൊരുമുഖം നൽകും വിധം സ്കൂൾ കെട്ടിടം നവീകരിച്ചു .ആവശ്യമായ ടോയ്‌ലറ്റുകൾ ,കമ്പ്യൂട്ടർലാബ് ,സൗകര്യപ്രദമായ അടുക്കള ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ജൈവപച്ചക്കറിക്കൃഷി വിദ്യാത്ഥികളുടെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനുമായി കളിഉപകരണങ്ങളും എല്ലാ ക്‌ളാസുകളിലും സൗണ്ട്ബോക്സ് ഇപ്പോൾ ഇവിടെ ലഭ്യമാണ് .പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്ര സാമൂഹ്യ ഗണിതമേളകളിൽ കുട്ടികളെ പങ്കെടുപ്പിച് മികവുറ്റവരാക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറി 16 ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് 10 ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് 25 ,സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ,ശുദ്ധീകരിച്ച വെള്ളം ,ചുറ്റുമതിൽ ,കളിസ്ഥലം,കളിയുപകരണങ്ങൾ ,ക്ലാസ്സ്മുറിയിൽ റാമ്പ് ,ഹാൻഡ് ,അടുക്കള ,വൈദ്യുദീകരണം ,ഇടച്ചുമർ ,മാലിന്യസംസ്കരണ മുറി ,ലൈബ്രറി പുസ്തകങ്ങൾ ,ഐ സി ടി സൗകര്യം ,പച്ചക്കറിത്തോട്ടം ,കമ്പ്യൂട്ടർലാബ് നാല് ക്ലാസ് മുറികളിൽ ടെലിവിഷൻ .8 ക്ലാസ് മുറികളിൽ കമ്പ്യൂട്ടർ, ജൈവ വൈവിധ്യ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ് ബുൾബുൾ
- ക്ലബ് പ്രവർത്തനങ്ങൾ
- ഡാൻസ് പരിശീലനം
- സംഗീത പരിശീലനം
- ഡ്രോയിങ് പരിശീലനം
- സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
- കമ്പ്യൂട്ടർ പരിശീലനം
- പ്രവർത്തി പരിചയമേള
മുൻ സാരഥികൾ
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|
1970-1977 | Rev sr ഫ്രാൻസിസ് ബോർജിയ |
1977-1985 | Rev sr ലെയോൻഷ്യ |
1985-1987 | Rev sr റോസ്മേരി |
1987-1991 | Rev sr വിജിലിയ |
1991-1992 | Rev sr പെർഫെക്ട |
1992-1997 | Rev sr ബ്രിസ് |
1997-2002 | Rev sr ലൂസിയ മെർളി |
2002-2007 | Rev sr ലിസ്സഷീൻ |
2007-2008 | Rev sr റോസ്‌മിൻ മാത്യു |
2008-2010 | Rev sr റൊസാലിയ ജോൺ |
2010-2015 | Rev sr ആൻലി ജോസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ ജി ജോർജ് (മുൻ എം എൽ എ )
- Dr ആനന്ദ് എം കെ (ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ)
- Dr ജോൺസ് പോൾ (Dentist)
- Dr ഋഷി ഇമ്മട്ടി (Dentist)
Dr സതി ശ്രീനിവാസൻ (ഓങ്കോളജിസ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് )
- Dr .ബാലമുരളി (എറണാകുളം ജില്ലാ ഹോസ്പിറ്റൽ H O D)
- ഉമാദേവി (റിട്ടയേർഡ് H M രാമവർമ്മപുരം )
- രമാദേവി (S B T മാനേജർ )
നേട്ടങ്ങൾ .അവാർഡുകൾ.
- 1986-1987 ബെസ്ററ് സ്ക്കൂൾ അവാർഡ്
- 2007 ൽ തൃശ്ശൂർ പൗരാവലി ഒരുക്കിയ ബെസ്ററ് ടീച്ചർ അവാർഡ് മേഴ്‌സി .പി .ഐ യ്ക്ക് ലഭിച്ചു .
- 2015 ൽ ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ സ്കൂൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു .
- ക്ലയർ ബഡ്‌സ് പത്രവും സി ഡി യും പ്രകാശനം ചെയ്തു
- 2017 ൽ കബ്സ് ഓവർഓൾ ഫസ്റ്റ് , രാജാരവിവർമ ചിത്രരചനാ ഓവർഓൾ ഫസ്റ്റ്,പ്രവർത്തിപരിചയമേള ഓവർഓൾ lll ,സാമൂഹ്യമേള ഓവർഓൾ lll എന്നിവ കരസ്ഥമാക്കി .