"ഗവ. ന്യൂ എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:
#പോലീസ് സൂപ്രണ്ട് പദവിയില്‍ വിരമിച്ച ശ്രീ.ശശികുമാര്‍
#പോലീസ് സൂപ്രണ്ട് പദവിയില്‍ വിരമിച്ച ശ്രീ.ശശികുമാര്‍
#പത്തനം തിട്ട ജില്ലാ കളക്ടറായിരുന്ന ശ്രീമതി വത്സലകുമാരി IAS
#പത്തനം തിട്ട ജില്ലാ കളക്ടറായിരുന്ന ശ്രീമതി വത്സലകുമാരി IAS
#എം.എം.വി.എം.യു.പി.സ്കൂള്‍ താമല്ലാക്കല്‍ പ്രഥമാധ്യാപകനും ജില്ലാ വിനോദസഞ്ചാര വികസന സമിതി സെക്രട്ടറിയുമായിരുന്ന ശ്രീ.സി.പ്രദീപ്.
#എം.എം.വി.എം.യു.പി.സ്കൂള്‍ താമല്ലാക്കല്‍ പ്രഥമാധ്യാപകനും ജില്ലാ വിനോദസഞ്ചാര വികസന സമിതി സെക്രട്ടറിയുമായിരുന്ന ശ്രീ.സി.പ്രദീപ്.
#അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച മദനമോഹനന്‍
#അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച മദനമോഹനന്‍

21:57, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ന്യൂ എൽ പി എസ് പുറക്കാട്
വിലാസം
കരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2017Pr2470




ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ പുറക്കാട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഗവണ്‍മെന്റ് ന്യൂ എല്‍.പി.എസ്.പുറക്കാട്.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍

  1. ശ്രീ.സുകുമാരന്‍
  2. ശ്രീമതി ചന്ദ്രമതി
  3. ശ്രീമതി തങ്കമണി
  4. ശ്രീമതി ജെസി
  5. ശ്രീമതി വിമലമ്മ
  6. ശ്രീമതി വിജയകുമാരി
  7. ശ്രീ.യു.ഷറഫുദീന്‍
  8. ശ്രീമതി വിജയമ്മ
  9. ശ്രീമതി ശോഭന
  10. ശ്രീമതി പൊന്നമ്മ
  11. ശ്രീമതി മറിയാമ്മ
  12. ശ്രീമതി റോസിലിന്‍ റോഡ്രിഗ്‌സ്
  13. ശ്രീ.മുഹമ്മദ് കുഞ്ഞ്

== നേട്ടങ്ങള്‍

  1. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരിശീലന പദ്ധതി- "BLOOMING BUDS"
  2. ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ പോരായമയുള്ള കുട്ടകള്‍ക്കായുള്ള പരിശീലന പദ്ധതി "തെളിമ"
  3. 2016-2017 വര്‍ഷത്തെഗണിത ശാസ്ത്ര പ്രശ്നോത്തരിയിലും സാമൂഹ്യശാസ്ത്ര പ്രശ്നോത്തരിയിലും രണ്ടാം സ്ഥാനം
  4. രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
  5. കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളില്‍ സ്കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമമായ കയറ്റം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പോലീസ് സൂപ്രണ്ട് പദവിയില്‍ വിരമിച്ച ശ്രീ.ശശികുമാര്‍
  2. പത്തനം തിട്ട ജില്ലാ കളക്ടറായിരുന്ന ശ്രീമതി വത്സലകുമാരി IAS
  3. എം.എം.വി.എം.യു.പി.സ്കൂള്‍ താമല്ലാക്കല്‍ പ്രഥമാധ്യാപകനും ജില്ലാ വിനോദസഞ്ചാര വികസന സമിതി സെക്രട്ടറിയുമായിരുന്ന ശ്രീ.സി.പ്രദീപ്.
  4. അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച മദനമോഹനന്‍
  5. ശ്രീ.സിദ്ധാര്‍ഥന്‍
  6. ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന കെ.ശ്യാമളന്‍
  7. ഗ്രാമ പഞ്ചായത്തംഗമായിരുന്ന ശ്രീമതി ഉഷാബാബു
  8. അമ്പലപ്പുഴയിലെ പ്രമുഖ വക്കീലായ അഡ്വ.അഹമ്മദ് അമ്പലപ്പുഴ
  9. അഡ്വ.ഷോജി
  10. പൊതുമേഖലാ ബാങ്ക് ജീവനക്കാരനായ ശ്രീ.അനില്‍

വഴികാട്ടി

{{#multimaps:9.353513, 76.365251 |zoom=13}}