"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഫാത്തിമാബി മെമ്മോറിയല്‍ എച്ച്. എസ്സ്. കൂമ്പാറ|
പേര്=ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്. കൂമ്പാറ|
സ്ഥലപ്പേര്=കൂമ്പാറ|
സ്ഥലപ്പേര്=കൂമ്പാറ|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി |
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി |


റവന്യൂ ജില്ല=കോഴികോട്|
റവന്യൂ ജില്ല=കോഴികോട്|
സ്കൂള്‍ കോഡ്=47045|
സ്കൂൾ കോഡ്=47045|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1976|
സ്ഥാപിതവർഷം=1976|
സ്കൂള്‍ വിലാസം= കൂമ്പാറ ബസാ൪ (പി.ഒ,) <br/>കൂമ്പാറ|
സ്കൂൾ വിലാസം= കൂമ്പാറ ബസാ൪ (പി.ഒ,) <br/>കൂമ്പാറ|
പിന്‍ കോഡ്=673604|
പിൻ കോഡ്=673604|
സ്കൂള്‍ ഫോണ്‍=04952277150|
സ്കൂൾ ഫോൺ=04952277150|
സ്കൂള്‍ ഇമെയില്‍=fmhskoombaras@gmail.com|
സ്കൂൾ ഇമെയിൽ=fmhskoombaras@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=മുക്കം|
ഉപ ജില്ല=മുക്കം|


<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് ‌|
ഭരണം വിഭാഗം=എയ്ഡഡ് ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=യു പി|
പഠന വിഭാഗങ്ങൾ2=യു പി|
പഠന വിഭാഗങ്ങള്‍3=ഇല്ല|
പഠന വിഭാഗങ്ങൾ3=ഇല്ല|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=129|
ആൺകുട്ടികളുടെ എണ്ണം=129|
പെൺകുട്ടികളുടെ എണ്ണം=601|
പെൺകുട്ടികളുടെ എണ്ണം=601|
വിദ്യാര്‍ത്ഥികളുടെ എണ്ണം=730|
വിദ്യാർത്ഥികളുടെ എണ്ണം=730|
അദ്ധ്യാപകരുടെ എണ്ണം=32|
അദ്ധ്യാപകരുടെ എണ്ണം=32|
പ്രിന്‍സിപ്പല്‍=പ്രധാന അദ്ധ്യാപകന്‍ |
പ്രിൻസിപ്പൽ=പ്രധാന അദ്ധ്യാപകൻ |
പ്രധാന അദ്ധ്യാപകന്‍=അബ്തുല്‍ നാസര്‍ കെ  |
പ്രധാന അദ്ധ്യാപകൻ=അബ്തുൽ നാസർ കെ  |
പി.ടി.ഏ. പ്രസിഡണ്ട്= ജോഷി കൂമ്പുങ്ങല്‍|
പി.ടി.ഏ. പ്രസിഡണ്ട്= ജോഷി കൂമ്പുങ്ങൽ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=452|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=452|
ഗ്രേഡ്=6|
ഗ്രേഡ്=6|
സ്കൂള്‍ ചിത്രം=47045f.jpg‎|
സ്കൂൾ ചിത്രം=47045f.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര കുടിയേറ്റ ഗ്രമമായ കൂടരഞ്ഞി പഞ്ചായത്തിലെ  കൂമ്പാറയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റക്കരുമായ  നാട്ടുകോ൪ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന്ന്  സാമൂഹിക പ്രവ൪ത്തകനായ വയലില്‍ മൊയ്തീ‌൯ കോയ ഹാജി 1976 ല്‍ സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ബാച്ചില്‍ 70 കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. 1985 ല്‍ 87% വിജയത്തോടെ ആദ്യ S S L C ബാച്ച് പുറത്തുവന്നു. 1994 ല്‍ കാരന്തൂ൪ മ൪ക്കസു സ്സഖാഫത്തി സ്കൂള്‍ ഏറ്റെടുത്തു. ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്കൂളില്‍ 5 മുതല്‍ ഹയര്‍ സെക്കന്റെറി തലം വരെയായി ആയിരത്തോളം  വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ അധ്യയനം നടത്തി വരുന്നു. 400-ഓളം പെണ്‍കുട്ടികള്‍ കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ  കീഴില്‍ നടത്തി വരുന്ന മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സില്‍ നിന്നുള്ള അനാഥകളും അഗതികളുമായ പെണ്‍കുുട്ടികളാണ് .കേരളത്തിന്റെ വിവിധ ഭാങ്ങളില്‍ നിന്നുള്ള കുുട്ടികള്‍ക്ക് പുറമെ തമിഴ്ന‍‍‍ാട്, കര്‍ണാടക എന്നീ സംസഥാനങ്ങളില്‍ നിന്നുള്ള കുുട്ടികളും ഈ വദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നു.
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര കുടിയേറ്റ ഗ്രമമായ കൂടരഞ്ഞി പഞ്ചായത്തിലെ  കൂമ്പാറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റക്കരുമായ  നാട്ടുകോ൪ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന്ന്  സാമൂഹിക പ്രവ൪ത്തകനായ വയലിൽ മൊയ്തീ‌൯ കോയ ഹാജി 1976 ൽ സ്കൂൾ സ്ഥാപിച്ചു. ആദ്യ ബാച്ചിൽ 70 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. 1985 87% വിജയത്തോടെ ആദ്യ S S L C ബാച്ച് പുറത്തുവന്നു. 1994 കാരന്തൂ൪ മ൪ക്കസു സ്സഖാഫത്തി സ്കൂൾ ഏറ്റെടുത്തു. ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂളിൽ 5 മുതൽ ഹയർ സെക്കന്റെറി തലം വരെയായി ആയിരത്തോളം  വിദ്യാർത്ഥികൾ സ്കൂളിൽ അധ്യയനം നടത്തി വരുന്നു. 400-ഓളം പെൺകുട്ടികൾ കാരന്തൂർ മർകസു സ്സഖാഫത്തി സ്സുന്നിയ്യയുടെ  കീഴിൽ നടത്തി വരുന്ന മർകസ് ഗ്രീൻവാലി ഫോർ ഗേൾസിൽ നിന്നുള്ള അനാഥകളും അഗതികളുമായ പെൺകുുട്ടികളാണ് .കേരളത്തിന്റെ വിവിധ ഭാങ്ങളിൽ നിന്നുള്ള കുുട്ടികൾക്ക് പുറമെ തമിഴ്ന‍‍‍ാട്, കർണാടക എന്നീ സംസഥാനങ്ങളിൽ നിന്നുള്ള കുുട്ടികളും ഈ വദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു.
.
.
കുുടിയേറ്റ-പിന്നേോക്ക മേഖലയിലെ വളരെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍പഠിക്കുന്ന ഈ വിദ്യാലയത്തിന് 2013-14 അധ്യയന വര്‍ഷം 99.2% വിജയവും2014-15 അധ്യയന വര്‍ഷം 100% വിജയവും കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ വിദ്യിര്‍ത്ഥിയുടെയും മൗലികാവകാശമാണ് എന്ന കാഴ്ചപാടിനനുസരിച്ച് പുതിയ അധ്യയന വര്‍ഷത്തേക്ക് നിരവധി  പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .വിവിധ ദിനാചരണങ്ങള്‍, ക്ലബുകളുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തല്‍, അടിസ്ഥാന സൗകര്യ വികസനം,  വിദ്യാലയ സൗന്ദര്യ വല്‍കരണലം, പഠന
കുുടിയേറ്റ-പിന്നേോക്ക മേഖലയിലെ വളരെ പാവപ്പെട്ട വിദ്യാർത്ഥികൾപഠിക്കുന്ന ഈ വിദ്യാലയത്തിന് 2013-14 അധ്യയന വർഷം 99.2% വിജയവും2014-15 അധ്യയന വർഷം 100% വിജയവും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ വിദ്യിർത്ഥിയുടെയും മൗലികാവകാശമാണ് എന്ന കാഴ്ചപാടിനനുസരിച്ച് പുതിയ അധ്യയന വർഷത്തേക്ക് നിരവധി  പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .വിവിധ ദിനാചരണങ്ങൾ, ക്ലബുകളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം,  വിദ്യാലയ സൗന്ദര്യ വൽകരണലം, പഠന
വൈകല്യമുള്ള കുുട്ടികളെ കണ്ടെത്തി പരിഗണിക്കല്‍, പിന്നോക്കം നില്‍ക്കുന്ന കുുട്ടികളെ കണ്ടെത്തി പരിഗണിക്കല്‍,, ലൈബ്രറി നവീകരണം, പഠനവിനോദ യാത്രകള്‍, വിജയോത്സവം, നിശാക്യാമ്പുകള്‍,ഹരിതവല്‍കരണംഎന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
വൈകല്യമുള്ള കുുട്ടികളെ കണ്ടെത്തി പരിഗണിക്കൽ, പിന്നോക്കം നിൽക്കുന്ന കുുട്ടികളെ കണ്ടെത്തി പരിഗണിക്കൽ,, ലൈബ്രറി നവീകരണം, പഠനവിനോദ യാത്രകൾ, വിജയോത്സവം, നിശാക്യാമ്പുകൾ,ഹരിതവൽകരണംഎന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.


5 മുതല്‍ 10 വ‌രെ  ക്ലാസുകളിലായി 195 ആണ്‍കുട്ടികളും 485 പെണ്‍കുട്ടികളുംഉള്‍പ്പെടെ 680 വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തില്‍ പഠിച്ചുവരുന്നു. UP വിഭാഗത്തില്‍ 11  അധ്യാപകരും  HS  വിഭാഗത്തില്‍ 18 അധ്യാപകരും  ആണ് സ്കൂളിലുള്ളത് . ഒരു ക്ലര്‍ക്ക് ഉള്‍പ്പെടെ 4 നോണ്‍ ടീച്ചിംഗ് സ്റ്റാഫും  സ്കൂളിലുണ്ട്.പ്രായേണ മെച്ചപ്പെട്ട ക്ലാസ്ഫ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആണ്സ്കൂളിനുള്ളത് . വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന PTA, MPTA  കമ്മിറ്റികളുംനിലവിലുണ്ട് . പഠന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുും അര്‍ഹമായ പ്രാധാന്യം  ഈ സ്കൂളില്‍ നല്‍കി വരുന്നു. കലാ-
5 മുതൽ 10 വ‌രെ  ക്ലാസുകളിലായി 195 ആൺകുട്ടികളും 485 പെൺകുട്ടികളുംഉൾപ്പെടെ 680 വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിച്ചുവരുന്നു. UP വിഭാഗത്തിൽ 11  അധ്യാപകരും  HS  വിഭാഗത്തിൽ 18 അധ്യാപകരും  ആണ് സ്കൂളിലുള്ളത് . ഒരു ക്ലർക്ക് ഉൾപ്പെടെ 4 നോൺ ടീച്ചിംഗ് സ്റ്റാഫും  സ്കൂളിലുണ്ട്.പ്രായേണ മെച്ചപ്പെട്ട ക്ലാസ്ഫ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആണ്സ്കൂളിനുള്ളത് . വളരെ ഫലപ്രദമായി പ്രവർത്തിക്കുന്ന PTA, MPTA  കമ്മിറ്റികളുംനിലവിലുണ്ട് . പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കുും അർഹമായ പ്രാധാന്യം  ഈ സ്കൂളിൽ നൽകി വരുന്നു. കലാ-
കായിക, ശാസ്ത്ര, ഗണിത, പ്രവര്‍ത്തി പരിചയ മേളകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുകയും  നിരവധി  പേര്‍ ജേതാക്കളായി വരികയും ചെയ്യുന്നു.  ഉച്ചഭക്ഷണംകാര്യക്ഷമമായി നടത്തുന്നു. കുട്ടികളുടെ സാമൂഹിക സമ്പത്തിക പശ്ചാത്തലം മനസിലാക്കുന്നതിനും വ്യക്തിഗത വിഷയങ്ങള്‍ കണ്ടെത്തുന്നതിനുമായി അധ്യാപകരുടെ നേതൃത്വത്തിലുള്ള ഭവന സന്ദര്‍ശനം വളരെ ഫലപ്രദമായി നടന്നു വരുന്നു .
കായിക, ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ മേളകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും  നിരവധി  പേർ ജേതാക്കളായി വരികയും ചെയ്യുന്നു.  ഉച്ചഭക്ഷണംകാര്യക്ഷമമായി നടത്തുന്നു. കുട്ടികളുടെ സാമൂഹിക സമ്പത്തിക പശ്ചാത്തലം മനസിലാക്കുന്നതിനും വ്യക്തിഗത വിഷയങ്ങൾ കണ്ടെത്തുന്നതിനുമായി അധ്യാപകരുടെ നേതൃത്വത്തിലുള്ള ഭവന സന്ദർശനം വളരെ ഫലപ്രദമായി നടന്നു വരുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കര്‍ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികള്‍. കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി ,  കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉണ്ട്.  ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
3 ഏക്കർ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികൾ. കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി ,  കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്.  ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്  
*  സ്കൗട്ട്  
*  ജെ ആ൪ സി
*  ജെ ആ൪ സി
*  ജാഗ്രതാ സമിതി
*  ജാഗ്രതാ സമിതി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


==അടിസ്ഥാന സൗകര്യങ്ങള്‍ ==
==അടിസ്ഥാന സൗകര്യങ്ങൾ ==
കുട്ടികള്‍ക്കുള്ള ഡസ്ക്, ബെഞ്ച്, ബോര്‍‍‍‍‍ഡ്, ഡിസ്പ്ലേ സ്റ്റാന്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കല്‍.
കുട്ടികൾക്കുള്ള ഡസ്ക്, ബെഞ്ച്, ബോർ‍‍‍‍ഡ്, ഡിസ്പ്ലേ സ്റ്റാന്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കൽ.
*  ക്ലാസ്സ് മുറികള്‍ അടച്ചുറപ്പുള്ളതാക്കല്‍ .
*  ക്ലാസ്സ് മുറികൾ അടച്ചുറപ്പുള്ളതാക്കൽ .
*  കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരയും, കക്കൂസും ഉറപ്പാക്കല്‍.
*  കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരയും, കക്കൂസും ഉറപ്പാക്കൽ.
*  കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍.
*  കുടിവെള്ള ലഭ്യത ഉറപ്പാക്കൽ.
*  വേസറ്റ് ബാസ്ക്കറ്റ്, ഡെസ്റ്റ്പാന്‍, ചൂല്‍, വേസറ്റ് പിറ്റ്  എന്നിവയുടെ ലഭ്യമാക്കല്‍.
*  വേസറ്റ് ബാസ്ക്കറ്റ്, ഡെസ്റ്റ്പാൻ, ചൂൽ, വേസറ്റ് പിറ്റ്  എന്നിവയുടെ ലഭ്യമാക്കൽ.
*  ലാബ്, ലൈബ്രറി വിപുലികരണം.
*  ലാബ്, ലൈബ്രറി വിപുലികരണം.
*  കളിസ്ഥലം സജ്ജമാക്കല്‍.
*  കളിസ്ഥലം സജ്ജമാക്കൽ.
*  കായിക ക്ഷമത വര്‍ധനവിനാവശ്യമായ സാധന സാമഗ്രികള്‍ ഉറപ്പാക്കല്‍.
*  കായിക ക്ഷമത വർധനവിനാവശ്യമായ സാധന സാമഗ്രികൾ ഉറപ്പാക്കൽ.
സ്മാര്‍ട്ട് ക്ലാസ് റൂം, മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തല്‍.
സ്മാർട്ട് ക്ലാസ് റൂം, മൾട്ടിമീഡിയ സൗകര്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തൽ.


== പഠനമേഖല ==
== പഠനമേഖല ==


*  SRG യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍.
*  SRG യുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ.
*  SSG യുടെ  
*  SSG യുടെ  
*  സബ്ജക്ട് കൗണ്‍സില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍.
*  സബ്ജക്ട് കൗൺസിൽ പ്രവർത്തനം ശക്തിപ്പെടുത്തൽ.
ക്ലസ്റ്റര്‍ യോഗങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കല്‍.  
ക്ലസ്റ്റർ യോഗങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കൽ.  
*  PEC യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം.
*  PEC യുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം.
*  LSS, USS  കോച്ചിംഗ്.
*  LSS, USS  കോച്ചിംഗ്.
*  വിവിധ മത്സര പരിക്ഷകള്‍ക്കുള്ള കോച്ചിംഗ്.( ബാലരമ ഡൈജസ്റ്റ്, യൂറിക്ക വിജ്ഞാനോത്സവം)
*  വിവിധ മത്സര പരിക്ഷകൾക്കുള്ള കോച്ചിംഗ്.( ബാലരമ ഡൈജസ്റ്റ്, യൂറിക്ക വിജ്ഞാനോത്സവം)
*  CWNS കുട്ടികളെ കണ്ടത്തെല്‍.
*  CWNS കുട്ടികളെ കണ്ടത്തെൽ.
*  എസ് എസ് എല്‍ സി  വിജയോല്‍ത്സവ പരിപാടി ,  സ്പെഷ്യല്‍ കോച്ചിംഗ്,  നിശാക്യാമ്പുകള്‍, ഭവന സന്ദര്‍ശനം , മോട്ടിവേഷന്‍ ക്ലാസുകള്‍.
*  എസ് എസ് എൽ സി  വിജയോൽത്സവ പരിപാടി ,  സ്പെഷ്യൽ കോച്ചിംഗ്,  നിശാക്യാമ്പുകൾ, ഭവന സന്ദർശനം , മോട്ടിവേഷൻ ക്ലാസുകൾ.
*  PTA, MPTA, CPTA
*  PTA, MPTA, CPTA
*  യുണിറ്റ് ടെസ്റ്റ്കള്‍, ക്ലാസ് ടെസ്റ്റകള്‍, ടേം മൂല്യനിര്‍ണ്ണയം.
*  യുണിറ്റ് ടെസ്റ്റ്കൾ, ക്ലാസ് ടെസ്റ്റകൾ, ടേം മൂല്യനിർണ്ണയം.


== സാമുഹ്യ  മേഖല ==
== സാമുഹ്യ  മേഖല ==


*  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി യൂണിഫോം പഠനോപകരണങ്ങള്‍ മുതലായവ സ്പോണ്‍സര്‍ മുഖേന സംഘടിപ്പിക്കല്‍.
*  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
ദിനപത്രങ്ങള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ സ്പോണ്‍സര്‍ മുഖന സംഘടിപ്പിക്കല്‍ .
ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
*  വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍
*  വിവിധ ബോധവൽക്കരണ ക്ലാസുകൾ
സ്കൂള്‍ പരിസര ശൂചീകരണം .
സ്കൂൾ പരിസര ശൂചീകരണം .
സ്കൂള്‍ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദര്‍ശനം നടത്തി  ബോധവല്‍ക്കരണം .
സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
*  പ്രധാന്യമുള്ള ദിനാചരണങ്ങ‍ള്‍ ബഹുജന പങ്കാളിത്തോടെ നടപ്പാക്കല്‍ .
*  പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .


== ഭാഷാഭേഷി വര്‍ദ്ധിപ്പിക്കല്‍ ==
== ഭാഷാഭേഷി വർദ്ധിപ്പിക്കൽ ==


*    വായനാ മത്സരങ്ങള്‍ സംഘടിപ്പിക്കല്‍. (മലയാളം, ഇംഗ്ലീഷ്)
*    വായനാ മത്സരങ്ങൾ സംഘടിപ്പിക്കൽ. (മലയാളം, ഇംഗ്ലീഷ്)
*    പതിപ്പുകള്‍ തയ്യാറാക്കല്‍ . ( മലയാളം, ഇംഗ്ലിഷ് )
*    പതിപ്പുകൾ തയ്യാറാക്കൽ . ( മലയാളം, ഇംഗ്ലിഷ് )
*    ക്ലാസ് അടിസ്ഥാനത്തില്‍ സ്കിറ്റ് തയ്യാറാക്കി മത്സരം.
*    ക്ലാസ് അടിസ്ഥാനത്തിൽ സ്കിറ്റ് തയ്യാറാക്കി മത്സരം.
*    ഞങ്ങളുടെ രചനകള്‍ ലൈബ്രറിയിലേക്ക് എന്ന ആശയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.
*    ഞങ്ങളുടെ രചനകൾ ലൈബ്രറിയിലേക്ക് എന്ന ആശയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.


'''== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ =='''
'''== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ =='''
                      
                      
               ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സംയുക്തമായി സ്കൂള്‍ ഗ്രൗണ്ടില്‍ 10.30 ന് അസംബ്ലി ചേര്‍ന്നു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ജോഷി കൂമ്പുങ്ങല്‍ അധ്യക്ഷത വഹിച്ചു.കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി പെരികിലം തറപ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനെപറ്റിയും ഗ്രീന്‍ ക്യാമ്പസ്   
               ഹൈസ്കൂൾ ഹയർ സെക്കന്ററി സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ 10.30 ന് അസംബ്ലി ചേർന്നു. പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ജോഷി കൂമ്പുങ്ങൽ അധ്യക്ഷത വഹിച്ചു.കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ സണ്ണി പെരികിലം തറപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനെപറ്റിയും ഗ്രീൻ ക്യാമ്പസ്   




വരി 126: വരി 126:




ഹൈസ്കൂള്‍ ഹര്‍സെക്കന്ററി സംയുക്തമായി സ്കൂള്‍ ഗ്രൗണ്ടില്‍ 10.30ന് അസംബ്ലി ചേര്‍ന്നു. .................
ഹൈസ്കൂൾ ഹർസെക്കന്ററി സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ 10.30ന് അസംബ്ലി ചേർന്നു. .................


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാരന്തൂര്‍ മര്‍ക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴില്‍ ബഹു കാന്തപുരം  എ പി അബൂബക്കര്‍ മുസ്ലിയാര്‍ സ്കൂള്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു . ശ്രീ നെല്‍സണ്‍ ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റര്‍.
കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം  എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു . ശ്രീ നെൽസൺ ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റർ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:225px; height:400px" border="1"
{|class="wikitable" style="text-align:center; width:225px; height:400px" border="1"
|-
|-
|സി മൂസ്സ മാസ്റ്റര്‍
|സി മൂസ്സ മാസ്റ്റർ
|-
|-
|വി മരക്കാര്‍ മാസ്റ്റര്‍
|വി മരക്കാർ മാസ്റ്റർ
|-
|-
|ടി ജെ ജോസഫ്
|ടി ജെ ജോസഫ്
വരി 145: വരി 145:
{|
{|


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 151: വരി 151:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് നഗരത്തില്‍ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയില്‍   റോഡില്‍ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം  .         
* കോഴിക്കോട് നഗരത്തിൽ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയിൽ   റോഡിൽ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം  .         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  48 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  48 കി.മി.  അകലം


|}
|}
വരി 163: വരി 163:


<{{#multimaps:11.3194654,76.0711959  | width=800px | zoom=13 }}>
<{{#multimaps:11.3194654,76.0711959  | width=800px | zoom=13 }}>
<!--visbot  verified-chils->

22:38, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ
വിലാസം
കൂമ്പാറ

കൂമ്പാറ ബസാ൪ (പി.ഒ,)
കൂമ്പാറ
,
673604
,
കോഴികോട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04952277150
ഇമെയിൽfmhskoombaras@gmail.com
കോഡുകൾ
സ്കൂൾ കോഡ്47045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴികോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രധാന അദ്ധ്യാപകൻ
പ്രധാന അദ്ധ്യാപകൻഅബ്തുൽ നാസർ കെ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര കുടിയേറ്റ ഗ്രമമായ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റക്കരുമായ നാട്ടുകോ൪ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന്ന് സാമൂഹിക പ്രവ൪ത്തകനായ വയലിൽ മൊയ്തീ‌൯ കോയ ഹാജി 1976 ൽ സ്കൂൾ സ്ഥാപിച്ചു. ആദ്യ ബാച്ചിൽ 70 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. 1985 ൽ 87% വിജയത്തോടെ ആദ്യ S S L C ബാച്ച് പുറത്തുവന്നു. 1994 ൽ കാരന്തൂ൪ മ൪ക്കസു സ്സഖാഫത്തി സ്കൂൾ ഏറ്റെടുത്തു. ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂളിൽ 5 മുതൽ ഹയർ സെക്കന്റെറി തലം വരെയായി ആയിരത്തോളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തി വരുന്നു. 400-ഓളം പെൺകുട്ടികൾ കാരന്തൂർ മർകസു സ്സഖാഫത്തി സ്സുന്നിയ്യയുടെ കീഴിൽ നടത്തി വരുന്ന മർകസ് ഗ്രീൻവാലി ഫോർ ഗേൾസിൽ നിന്നുള്ള അനാഥകളും അഗതികളുമായ പെൺകുുട്ടികളാണ് .കേരളത്തിന്റെ വിവിധ ഭാങ്ങളിൽ നിന്നുള്ള കുുട്ടികൾക്ക് പുറമെ തമിഴ്ന‍‍‍ാട്, കർണാടക എന്നീ സംസഥാനങ്ങളിൽ നിന്നുള്ള കുുട്ടികളും ഈ വദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു. . കുുടിയേറ്റ-പിന്നേോക്ക മേഖലയിലെ വളരെ പാവപ്പെട്ട വിദ്യാർത്ഥികൾപഠിക്കുന്ന ഈ വിദ്യാലയത്തിന് 2013-14 അധ്യയന വർഷം 99.2% വിജയവും2014-15 അധ്യയന വർഷം 100% വിജയവും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ വിദ്യിർത്ഥിയുടെയും മൗലികാവകാശമാണ് എന്ന കാഴ്ചപാടിനനുസരിച്ച് പുതിയ അധ്യയന വർഷത്തേക്ക് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .വിവിധ ദിനാചരണങ്ങൾ, ക്ലബുകളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാലയ സൗന്ദര്യ വൽകരണലം, പഠന വൈകല്യമുള്ള കുുട്ടികളെ കണ്ടെത്തി പരിഗണിക്കൽ, പിന്നോക്കം നിൽക്കുന്ന കുുട്ടികളെ കണ്ടെത്തി പരിഗണിക്കൽ,, ലൈബ്രറി നവീകരണം, പഠനവിനോദ യാത്രകൾ, വിജയോത്സവം, നിശാക്യാമ്പുകൾ,ഹരിതവൽകരണംഎന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

5 മുതൽ 10 വ‌രെ ക്ലാസുകളിലായി 195 ആൺകുട്ടികളും 485 പെൺകുട്ടികളുംഉൾപ്പെടെ 680 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചുവരുന്നു. UP വിഭാഗത്തിൽ 11 അധ്യാപകരും HS വിഭാഗത്തിൽ 18 അധ്യാപകരും ആണ് സ്കൂളിലുള്ളത് . ഒരു ക്ലർക്ക് ഉൾപ്പെടെ 4 നോൺ ടീച്ചിംഗ് സ്റ്റാഫും സ്കൂളിലുണ്ട്.പ്രായേണ മെച്ചപ്പെട്ട ക്ലാസ്ഫ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആണ്സ്കൂളിനുള്ളത് . വളരെ ഫലപ്രദമായി പ്രവർത്തിക്കുന്ന PTA, MPTA കമ്മിറ്റികളുംനിലവിലുണ്ട് . പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കുും അർഹമായ പ്രാധാന്യം ഈ സ്കൂളിൽ നൽകി വരുന്നു. കലാ- കായിക, ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ മേളകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും നിരവധി പേർ ജേതാക്കളായി വരികയും ചെയ്യുന്നു. ഉച്ചഭക്ഷണംകാര്യക്ഷമമായി നടത്തുന്നു. കുട്ടികളുടെ സാമൂഹിക സമ്പത്തിക പശ്ചാത്തലം മനസിലാക്കുന്നതിനും വ്യക്തിഗത വിഷയങ്ങൾ കണ്ടെത്തുന്നതിനുമായി അധ്യാപകരുടെ നേതൃത്വത്തിലുള്ള ഭവന സന്ദർശനം വളരെ ഫലപ്രദമായി നടന്നു വരുന്നു .

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികൾ. കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ജെ ആ൪ സി
  • ജാഗ്രതാ സമിതി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അടിസ്ഥാന സൗകര്യങ്ങൾ

  • കുട്ടികൾക്കുള്ള ഡസ്ക്, ബെഞ്ച്, ബോർ‍‍‍‍ഡ്, ഡിസ്പ്ലേ സ്റ്റാന്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കൽ.
  • ക്ലാസ്സ് മുറികൾ അടച്ചുറപ്പുള്ളതാക്കൽ .
  • കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരയും, കക്കൂസും ഉറപ്പാക്കൽ.
  • കുടിവെള്ള ലഭ്യത ഉറപ്പാക്കൽ.
  • വേസറ്റ് ബാസ്ക്കറ്റ്, ഡെസ്റ്റ്പാൻ, ചൂൽ, വേസറ്റ് പിറ്റ് എന്നിവയുടെ ലഭ്യമാക്കൽ.
  • ലാബ്, ലൈബ്രറി വിപുലികരണം.
  • കളിസ്ഥലം സജ്ജമാക്കൽ.
  • കായിക ക്ഷമത വർധനവിനാവശ്യമായ സാധന സാമഗ്രികൾ ഉറപ്പാക്കൽ.
  • സ്മാർട്ട് ക്ലാസ് റൂം, മൾട്ടിമീഡിയ സൗകര്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തൽ.

പഠനമേഖല

  • SRG യുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ.
  • SSG യുടെ
  • സബ്ജക്ട് കൗൺസിൽ പ്രവർത്തനം ശക്തിപ്പെടുത്തൽ.
  • ക്ലസ്റ്റർ യോഗങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കൽ.
  • PEC യുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം.
  • LSS, USS കോച്ചിംഗ്.
  • വിവിധ മത്സര പരിക്ഷകൾക്കുള്ള കോച്ചിംഗ്.( ബാലരമ ഡൈജസ്റ്റ്, യൂറിക്ക വിജ്ഞാനോത്സവം)
  • CWNS കുട്ടികളെ കണ്ടത്തെൽ.
  • എസ് എസ് എൽ സി വിജയോൽത്സവ പരിപാടി , സ്പെഷ്യൽ കോച്ചിംഗ്, നിശാക്യാമ്പുകൾ, ഭവന സന്ദർശനം , മോട്ടിവേഷൻ ക്ലാസുകൾ.
  • PTA, MPTA, CPTA
  • യുണിറ്റ് ടെസ്റ്റ്കൾ, ക്ലാസ് ടെസ്റ്റകൾ, ടേം മൂല്യനിർണ്ണയം.

സാമുഹ്യ മേഖല

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .

ഭാഷാഭേഷി വർദ്ധിപ്പിക്കൽ

  • വായനാ മത്സരങ്ങൾ സംഘടിപ്പിക്കൽ. (മലയാളം, ഇംഗ്ലീഷ്)
  • പതിപ്പുകൾ തയ്യാറാക്കൽ . ( മലയാളം, ഇംഗ്ലിഷ് )
  • ക്ലാസ് അടിസ്ഥാനത്തിൽ സ്കിറ്റ് തയ്യാറാക്കി മത്സരം.
  • ഞങ്ങളുടെ രചനകൾ ലൈബ്രറിയിലേക്ക് എന്ന ആശയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ ==

             ഹൈസ്കൂൾ ഹയർ സെക്കന്ററി സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ 10.30 ന് അസംബ്ലി ചേർന്നു. പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ജോഷി കൂമ്പുങ്ങൽ അധ്യക്ഷത വഹിച്ചു.കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ സണ്ണി പെരികിലം തറപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനെപറ്റിയും ഗ്രീൻ ക്യാമ്പസ്  










ഹൈസ്കൂൾ ഹർസെക്കന്ററി സംയുക്തമായി സ്കൂൾ ഗ്രൗണ്ടിൽ 10.30ന് അസംബ്ലി ചേർന്നു. .................

മാനേജ്മെന്റ്

കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു . ശ്രീ നെൽസൺ ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സി മൂസ്സ മാസ്റ്റർ
വി മരക്കാർ മാസ്റ്റർ
ടി ജെ ജോസഫ്
ഇ എ ഏലിയാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


<{{#multimaps:11.3194654,76.0711959 | width=800px | zoom=13 }}>