"സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | | വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്=26220 | ||
| | | സ്ഥാപിതവർഷം=1920 | ||
| | | സ്കൂൾ വിലാസം= മാർക്കറ്റ്റോഡ്പി.ഒ, <br/> | ||
| | | പിൻ കോഡ്=682035 | ||
| | | സ്കൂൾ ഫോൺ= 04842373353 | ||
| | | സ്കൂൾ ഇമെയിൽ= stmarycglp@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=എറണാകുളം | | ഉപ ജില്ല=എറണാകുളം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 85 | | ആൺകുട്ടികളുടെ എണ്ണം= 85 | ||
| പെൺകുട്ടികളുടെ എണ്ണം= 193 | | പെൺകുട്ടികളുടെ എണ്ണം= 193 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 278 | ||
| അദ്ധ്യാപകരുടെ എണ്ണം=9 | | അദ്ധ്യാപകരുടെ എണ്ണം=9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ഷീല .യു. വി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= മിനി വി.എ | | പി.ടി.ഏ. പ്രസിഡണ്ട്= മിനി വി.എ | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:26220 School.jpg|thumb|St Mary s CLPS Ernakulam]] | | ||
}} | }} | ||
................................ | ................................ | ||
വരി 31: | വരി 31: | ||
എറണാകുളത്തിന്റെ ഹൃദയഭാഗത്ത് മാർക്കററ് റോഡിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സി. | എറണാകുളത്തിന്റെ ഹൃദയഭാഗത്ത് മാർക്കററ് റോഡിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സി. എൽ. പി. സ്കൂൾ കൊച്ചിൻ കോർപറേ | ||
ഷനിലെ 64-ാം | ഷനിലെ 64-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ എറണാകുളം പ്രവിശ്യയുടെ കീഴിലാണ് ഈ സ്ഥാപനം. എറണാകുളം അതിരൂപതയുടെ അദ്ധ്യക്ഷനായ മാർ ളൂയീസ് പഴേപറമ്പിലിന്റെ അപേക്ഷ പ്രകാരം 1919 ഡിസംബർ 9-ാം തീയതി സ്കൂൾ മേലദ്ധ്യക്ഷനായ എഫ്. എസ്. മിസ്ററർ ഡേവിസ് ഒരു ഇംഗ്ലീഷ് സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദകല്പന നൽകുകയും 1920 ജൂണിൽ സ്കൂൾ ആരംഭിക്കുകയൂം ചെയ്തു. 1925 ൽ ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. പ്രഥമ ഹെഡ്മിസ്ട്രസായി മിസിസ് എ. എ. ഐസക്കും അതിനു ശേഷം സിസ്ററർ കൊച്ചുത്രേസ്യയും ഈ വിദ്യാലയത്തെ നയിച്ചു. 1934 ൽ ഹൈസ്ക്കൂളായി ഉയർന്നു. 1961 മുതൽ പ്രൈവറ്റായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങി. 2003 മുതൽ എയ്ഡഡായി ഇംഗ്ലീഷ് മീഡിയം പ്രവർത്തിച്ചു വരുന്നു. | ||
1970 | 1970 ൽ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലിയും 1995 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നു പഠിച്ചിറങ്ങിയ പല മഹത്തുക്കളും ഉന്നതസ്ഥാനങ്ങൾ അലംകരിക്കുന്നുവെന്നത് അഭിമാനാർഹമാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട്ക്ലാസ്സ്റൂം | സ്മാർട്ട്ക്ലാസ്സ്റൂം | ||
* | * ടെലിവിഷൻ, ഡിവിഡി പ്ലേയർ, ലാപ് ടോപ്പ്, എൽ സി ഡി പ്രോജക്റ്റർ എന്നിവ കുട്ടികളുടെ പഠന-വിനോദാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നു. | ||
* രണ്ടു | * രണ്ടു ജലശുദ്ധീകരണികൾ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നു. | ||
* ചിത്രങ്ങളാലലംകൃതമായ | * ചിത്രങ്ങളാലലംകൃതമായ ക്ലാസ്സുമുറികൾ. | ||
[[പ്രമാണം:26220|ലഘുചിത്രം|വലത്ത്| | [[പ്രമാണം:26220|ലഘുചിത്രം|വലത്ത്|ബുൾ ബുൾസ്]] | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:26220.jpg/thumb/150px/right/"സ്വാതന്ത്ര്യ ദിനാഘോഷം"|150px|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:26220.jpg/thumb/150px/right/"സ്വാതന്ത്ര്യ ദിനാഘോഷം"|150px|ലഘുചിത്രം|വലത്ത്]] | ||
* | * ബുൾബുൾസ് - ശ്രീമതി ഹണി മാത്യു ടീച്ചർ നേതൃത്വം നൽകുന്നു. | ||
ദേശീയബോധവും സേവനസന്നദ്ധതയും | ദേശീയബോധവും സേവനസന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "എന്നാൽ കഴിവതു ചെയ്യും" എന്ന മുദ്രാവാക്യം അന്വർത്ഥമാക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജമാക്കുന്നു.ഇതിനായി കുട്ടികൾക്ക് മൂല്യബോധമുണർത്തുന്ന ക്ലാസ്സുകൾ നൽകുന്നു. | ||
* യോഗ ക്ലാസ്സ് | * യോഗ ക്ലാസ്സ് | ||
എല്ലാ തിങ്കളാഴ്ചകളിലും | എല്ലാ തിങ്കളാഴ്ചകളിലും യോഗയിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നു. | ||
* നൃത്താഭ്യാസം | * നൃത്താഭ്യാസം | ||
ചിട്ടയായ നൃത്തപഠനം | ചിട്ടയായ നൃത്തപഠനം ചൊവ്വാഴ്ചകളി്ൽ നടക്കുന്നു. | ||
* സംഗീതപഠനം | * സംഗീതപഠനം | ||
സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു | |||
* കായികം | * കായികം | ||
സ്പോർട്സി്ൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. | |||
* പ്രവൃത്തിപരിചയ ക്ലാസ്സ് | * പ്രവൃത്തിപരിചയ ക്ലാസ്സ് | ||
പഠനത്തോടൊപ്പം | പഠനത്തോടൊപ്പം തൊഴീൽപരിശീലനവും നേടുക എന്ന ലക്ഷ്യത്തോടെ വിവിധ കൈത്തൊഴിലുകളിൽ പരിശീലനം നൽകുന്നു. പ്രവൃത്തിപരിചയ മേളകളിൽ വിജയം നേടുന്നു. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] -- ശ്രീമതി ലീന ആന്റണിയുടെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള പ്രവൃത്തനങ്ങൾ നടത്തുന്നു. | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ശ്രീമതി ആൻസി ടീച്ചറുടെ നേതൃത്വത്തിൽ നല്ലരീതിയിൽ നടന്നുവരുന്നു. ഉപജില്ലാതലത്തിൽ നടന്ന വിദ്യാരംഗം ശില്പശാലകളിൽ ടീച്ചർ പങ്കെടുക്കുകയും ആ നിർദേശങ്ങൾക്ക് അനുസരിച്ച് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വർഷവും കുട്ടികളുടെ കലാ സാഹിത്യാഭിരുചി വളർത്താനുള്ള മത്സരങ്ങൾ സ്ക്കൂൾ തലത്തിൽ നടത്തുകയും വിജയികളെ മേഖലാതലമത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനാർഹരാക്കുകയും ചെയ്യുന്നു. | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
-'''സ്കൂളിലെ | -'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# സ്ക്കൂളിനെ നയിച്ച | # സ്ക്കൂളിനെ നയിച്ച അദ്ധ്യാപികമാർ | ||
ശ്രീമതി ഐസക് 1920-1925 | ശ്രീമതി ഐസക് 1920-1925 | ||
സിസ്ററർ ലിററിൽ ട്രീസ 1925-1934 | |||
സിസ്ററർ തെരേസിററ 1934-1961 | |||
സിസ്ററർ സിസിലി 1961-1971 | |||
സിസ്ററർ എമിലിയാന 1971-1975 | |||
സിസ്ററർ വാൾട്ടർ 1975-1984 | |||
സിസ്ററർ ഫിലിപ്പിനി 1984-1985 | |||
സിസ്ററർ റോസെല്ലോ 1985-1987 | |||
സിസ്ററർ പൾമേഷ്യ 1987-1995 | |||
സിസ്ററർ പൗള 1995-1997 | |||
സിസ്ററർ ജെറോസ് 1997-1999 | |||
സിസ്ററർ ജയ റോസ് 1999-2001 | |||
സിസ്ററർ കൊച്ചുത്രേസ്യ പോൾ 2001-2002 | |||
സിസ്ററർ ത്രേസ്യ പി. ഡി 2002-2009 | |||
സിസ്ററർ ബീന തെരേസ് 2009-2015 | |||
സിസ്ററർ ഷീല യു. വി. 2015 - | |||
വരി 94: | വരി 94: | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 104: | വരി 104: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} |
15:47, 15 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം | |
---|---|
| |
വിലാസം | |
എറണാകുളം മാർക്കറ്റ്റോഡ്പി.ഒ, , 682035 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04842373353 |
ഇമെയിൽ | stmarycglp@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26220 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ഷീല .യു. വി. |
അവസാനം തിരുത്തിയത് | |
15-10-2020 | Adithyakbot |
................................
ചരിത്രം
എറണാകുളത്തിന്റെ ഹൃദയഭാഗത്ത് മാർക്കററ് റോഡിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സി. എൽ. പി. സ്കൂൾ കൊച്ചിൻ കോർപറേ ഷനിലെ 64-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ എറണാകുളം പ്രവിശ്യയുടെ കീഴിലാണ് ഈ സ്ഥാപനം. എറണാകുളം അതിരൂപതയുടെ അദ്ധ്യക്ഷനായ മാർ ളൂയീസ് പഴേപറമ്പിലിന്റെ അപേക്ഷ പ്രകാരം 1919 ഡിസംബർ 9-ാം തീയതി സ്കൂൾ മേലദ്ധ്യക്ഷനായ എഫ്. എസ്. മിസ്ററർ ഡേവിസ് ഒരു ഇംഗ്ലീഷ് സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദകല്പന നൽകുകയും 1920 ജൂണിൽ സ്കൂൾ ആരംഭിക്കുകയൂം ചെയ്തു. 1925 ൽ ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. പ്രഥമ ഹെഡ്മിസ്ട്രസായി മിസിസ് എ. എ. ഐസക്കും അതിനു ശേഷം സിസ്ററർ കൊച്ചുത്രേസ്യയും ഈ വിദ്യാലയത്തെ നയിച്ചു. 1934 ൽ ഹൈസ്ക്കൂളായി ഉയർന്നു. 1961 മുതൽ പ്രൈവറ്റായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങി. 2003 മുതൽ എയ്ഡഡായി ഇംഗ്ലീഷ് മീഡിയം പ്രവർത്തിച്ചു വരുന്നു. 1970 ൽ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലിയും 1995 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നു പഠിച്ചിറങ്ങിയ പല മഹത്തുക്കളും ഉന്നതസ്ഥാനങ്ങൾ അലംകരിക്കുന്നുവെന്നത് അഭിമാനാർഹമാണ്.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട്ക്ലാസ്സ്റൂം
- ടെലിവിഷൻ, ഡിവിഡി പ്ലേയർ, ലാപ് ടോപ്പ്, എൽ സി ഡി പ്രോജക്റ്റർ എന്നിവ കുട്ടികളുടെ പഠന-വിനോദാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നു.
- രണ്ടു ജലശുദ്ധീകരണികൾ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നു.
- ചിത്രങ്ങളാലലംകൃതമായ ക്ലാസ്സുമുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾബുൾസ് - ശ്രീമതി ഹണി മാത്യു ടീച്ചർ നേതൃത്വം നൽകുന്നു.
ദേശീയബോധവും സേവനസന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "എന്നാൽ കഴിവതു ചെയ്യും" എന്ന മുദ്രാവാക്യം അന്വർത്ഥമാക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജമാക്കുന്നു.ഇതിനായി കുട്ടികൾക്ക് മൂല്യബോധമുണർത്തുന്ന ക്ലാസ്സുകൾ നൽകുന്നു.
- യോഗ ക്ലാസ്സ്
എല്ലാ തിങ്കളാഴ്ചകളിലും യോഗയിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
- നൃത്താഭ്യാസം
ചിട്ടയായ നൃത്തപഠനം ചൊവ്വാഴ്ചകളി്ൽ നടക്കുന്നു.
- സംഗീതപഠനം
സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു
- കായികം
സ്പോർട്സി്ൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.
- പ്രവൃത്തിപരിചയ ക്ലാസ്സ്
പഠനത്തോടൊപ്പം തൊഴീൽപരിശീലനവും നേടുക എന്ന ലക്ഷ്യത്തോടെ വിവിധ കൈത്തൊഴിലുകളിൽ പരിശീലനം നൽകുന്നു. പ്രവൃത്തിപരിചയ മേളകളിൽ വിജയം നേടുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് -- ശ്രീമതി ലീന ആന്റണിയുടെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള പ്രവൃത്തനങ്ങൾ നടത്തുന്നു.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ശ്രീമതി ആൻസി ടീച്ചറുടെ നേതൃത്വത്തിൽ നല്ലരീതിയിൽ നടന്നുവരുന്നു. ഉപജില്ലാതലത്തിൽ നടന്ന വിദ്യാരംഗം ശില്പശാലകളിൽ ടീച്ചർ പങ്കെടുക്കുകയും ആ നിർദേശങ്ങൾക്ക് അനുസരിച്ച് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വർഷവും കുട്ടികളുടെ കലാ സാഹിത്യാഭിരുചി വളർത്താനുള്ള മത്സരങ്ങൾ സ്ക്കൂൾ തലത്തിൽ നടത്തുകയും വിജയികളെ മേഖലാതലമത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനാർഹരാക്കുകയും ചെയ്യുന്നു.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
-സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സ്ക്കൂളിനെ നയിച്ച അദ്ധ്യാപികമാർ
ശ്രീമതി ഐസക് 1920-1925 സിസ്ററർ ലിററിൽ ട്രീസ 1925-1934 സിസ്ററർ തെരേസിററ 1934-1961 സിസ്ററർ സിസിലി 1961-1971 സിസ്ററർ എമിലിയാന 1971-1975 സിസ്ററർ വാൾട്ടർ 1975-1984 സിസ്ററർ ഫിലിപ്പിനി 1984-1985 സിസ്ററർ റോസെല്ലോ 1985-1987 സിസ്ററർ പൾമേഷ്യ 1987-1995 സിസ്ററർ പൗള 1995-1997 സിസ്ററർ ജെറോസ് 1997-1999 സിസ്ററർ ജയ റോസ് 1999-2001 സിസ്ററർ കൊച്ചുത്രേസ്യ പോൾ 2001-2002 സിസ്ററർ ത്രേസ്യ പി. ഡി 2002-2009 സിസ്ററർ ബീന തെരേസ് 2009-2015 സിസ്ററർ ഷീല യു. വി. 2015 -
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}