"* അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nisam8 (സംവാദം | സംഭാവനകൾ)
'{{Yearframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nisam8 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
അറബി ഭാഷയിൽ വിദ്യാർത്ഥികളുടെ സർഗശേഷി വളർത്താനാവശ്യമായ അവസരങ്ങൾ ഒരുക്കുക എന്നതാണ് ക്ലബ്ബിൻ്റെ ലക്ഷ്യം. ഇതിനായി എല്ലാ വർഷവും വ്യത്യസ്ത പരിപാടികൾ ആസുത്രണം ചെയ്ത് നടപ്പിലാക്കുന്നു. വിവിധ ദിനാചരണങ്ങൾ, പോസ്റ്റർ നിർമാണം, ഡോക്യുമെൻ്ററി/ഫിലിം പ്രദർശനം, ചുമർ പത്രങ്ങൾ, അറബിക് ബോഡ് തുടങ്ങിയവ അവയിൽ ചിലതാണ്.<br>
അറബി കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വേണ്ട ആസൂത്രണങ്ങളും ക്ലബ്ബിന് കീഴിൽ നടക്കുന്നു.
"https://schoolwiki.in/*_അറബിക്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്