"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8075204847 (സംവാദം | സംഭാവനകൾ) No edit summary |
8075204847 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
'''എറണാകുളം ജില്ലയിലെ മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ൽ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. [[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ചരിത്രം|പിന്നീട് നാട്ടുകാരുടെ അശാന്ത പരിശ്രമ ഫലമായി]]'' 1962 - ൽ U.P. 1990 സ്ക്കൂളായും, പിന്നീട് 1980 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടത്. 2004 -ൽ അന്നതെത P.T.A | '''എറണാകുളം ജില്ലയിലെ മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ൽ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. [[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ചരിത്രം|പിന്നീട് നാട്ടുകാരുടെ അശാന്ത പരിശ്രമ ഫലമായി]]'' 1962 - ൽ U.P. 1990 സ്ക്കൂളായും, പിന്നീട് 1980 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടത്. 2004 -ൽ അന്നതെത P.T.A യുടെപരിശ്രമ ഫലമായി ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്. ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാർത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ. ശിവശരപ്പിള്ള, ഷംസുദ്ധീൻ, U.N. ഭാസ്കരമേനോൻ,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.' | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
26 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.ശ്രീ. A.M. യുസഫ് M.L.A യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൾട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടർ ലാബും,C.D | 26 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.ശ്രീ. A.M. യുസഫ് M.L.A യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൾട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടർ ലാബും,C.D ലൈബ്രറിയും, സ്ക്കൂളിനായുണ്ട്. വായനശാലയിൽ വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്. ഈ സ്ക്കൂൾ ആലുവ നിയോജക മണ്ഡലത്തിലെ ICT മാതൃക സ്ക്കൂൾ ആയി ഈ വർഷം തെരഞ്ഞെടുത്തു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 149: | വരി 149: | ||
==സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ== | ==സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ== | ||
മുപ്പത്തടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാർക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണൻ നായർ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ർന്ന് അദ്ദേഹമത് സർക്കാരിനു കൈമാറി.ക്രാന്തദർശികളായ നമ്മുടെ പൂർവ്വസൂരികൾ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളർത്തി. വിഭാഗീയതകൾ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയർന്ന് ഇപ്പോൾ ഹയർ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം | |||
പൊതുസർക്കാർ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂൾ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകൾ ഉൾച്ചിമിഴിൽ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങൾ നടന്നുകയറിയ ആയിരങ്ങളെ ഓർത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനിൽക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകൾ, പഠന ക്ലാസ്സുകൾ , കലാമത്സരങ്ങൾ , പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമങ്ങൾ, പ്രദർശനങ്ങൾ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തൽ തുടങ്ങി അനേകം പരിപാടികൾ ഒരു വർഷത്തിനിടയിൽ നടത്തേണ്ടതായുണ്ട്. | പൊതുസർക്കാർ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂൾ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകൾ ഉൾച്ചിമിഴിൽ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങൾ നടന്നുകയറിയ ആയിരങ്ങളെ ഓർത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനിൽക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകൾ, പഠന ക്ലാസ്സുകൾ , കലാമത്സരങ്ങൾ , പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമങ്ങൾ, പ്രദർശനങ്ങൾ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തൽ തുടങ്ങി അനേകം പരിപാടികൾ ഒരു വർഷത്തിനിടയിൽ നടത്തേണ്ടതായുണ്ട്. | ||