"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 190: | വരി 190: | ||
Ubuntu 22.04-64bit വേർഷൻ installation എല്ലാ കോൺപ്യൂട്ടറുകളിലും നടത്തി. മെന്റർമാരിൽ നിന്നും പരിശീലനം ലഭിച്ച കുട്ടികൾ installation നടത്തുകയും 8,9 ക്ലാസ്സിലെ കുട്ടികൾക്ക് അതിന്റെ പരിശീലനം നൽകുകയും ചെയ്തു. | Ubuntu 22.04-64bit വേർഷൻ installation എല്ലാ കോൺപ്യൂട്ടറുകളിലും നടത്തി. മെന്റർമാരിൽ നിന്നും പരിശീലനം ലഭിച്ച കുട്ടികൾ installation നടത്തുകയും 8,9 ക്ലാസ്സിലെ കുട്ടികൾക്ക് അതിന്റെ പരിശീലനം നൽകുകയും ചെയ്തു. | ||
[[പ്രമാണം:48086 ubuntu lk.JPG|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:48086 ubuntu lk.JPG|നടുവിൽ|ലഘുചിത്രം]] | ||
== 6.Robotic ഫെസ്റ്റ് == | |||
ഈ വർഷം സ്കൂളിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റിൽ ഈ ബാച്ചിന്റെ പ്രവർത്തനം നിർണായകമായിരിന്നു. മറ്റ് ബാച്ചുകൾക്ക് പരിശീലനം നൽകികൊണ്ട് ഡാൻസിങ് LED, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് sanitizer, ട്രാഫിക് സിഗ്നൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു.പരിപാടി HM ശശി സാർ ഉത്ഘാടനം നിർവഹിക്കുകയും എല്ലാ അധ്യാപകരും പരിപാടി വീക്ഷിക്കുകയും ചെയ്തു. രക്ഷിദാക്കൾക്കും പരിപാടി വീക്ഷിക്കാൻ അവസരം നൽകി.<gallery> | |||
പ്രമാണം:48086 lk robofest6 2025.png | |||
പ്രമാണം:48086 lk robofest7 2025.png | |||
പ്രമാണം:48086 lk robofest8 2025.png | |||
പ്രമാണം:48086 lk robofest9 2025.png | |||
പ്രമാണം:48086 lk robofest10 2025.png | |||
പ്രമാണം:48086 lk robofest 2025.png | |||
പ്രമാണം:48086 robotic fest1 lk 2025.png | |||
</gallery> | |||
== 7.ഇൻഡസ്ട്രിയൽ വിസിറ്റ് == | |||
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി എല്ലാ വർഷവും കോഴിക്കോട് NIT യിൽ വച്ച് നടക്കുന്ന thathva 2025 ഫെസ്റ്റിൽ പങ്കെടുക്കാനായും വ്യത്യസ്ത റോബോട്ടിക്സ് പരിശീലനം നേടാനും ഇവർക്ക് അവസരം ലഭിച്ചു.പ്ലാനിട്ടോറിയം സന്ദർശിക്കുകയും ചെയ്തു. സയൻസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും പുതിയ ശാസ്ത്ര മേഖലയിലെ മാറ്റങ്ങളും ഇതിലൂടെ lk കുട്ടികൾ ഉൾക്കൊണ്ടു. Nit കോഴൊക്കോടിൽ വച്ചു നടന്ന thathva ഫെസ്റ്റിൽ നിന്നും റോബോട്ടിക്സിനെയും പ്രോഗ്രാമിങ്ങനെയും കൂടുതൽ അറിയാനും ലൈവ് ഡെമോസ്ട്രെഷൻ കാണാനും സാധിച്ചു. VR എക്സ്പീരിയൻസ് ചെയ്യാനും സാധിച്ചു. | |||