"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
13:02, 6 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ശനിയാഴ്ച്ച 13:02-നു്തിരുത്തലിനു സംഗ്രഹമില്ല
Sijochacko (സംവാദം | സംഭാവനകൾ) |
No edit summary |
||
| വരി 166: | വരി 166: | ||
|} | |} | ||
== പ്രിലിമിനറി ക്യാമ്പ് == | == '''<u><big>പ്രിലിമിനറി ക്യാമ്പ് 2024</big></u>''' == | ||
[[പ്രമാണം:34025 camp.jpg|ലഘുചിത്രം|school camp]] | [[പ്രമാണം:34025 camp.jpg|ലഘുചിത്രം|school camp]]<big>2024 ആഗസ്ത് പതിനേഴാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും, വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെയാണു ഉപകാരപ്പെടേണ്ടതെന്നും ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തങ്ങളിലൂടെ ബോധവൽക്കരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ഷാജി ജോസഫ്ഉദ്‍ഘാടനം ചെയ്ത ക്യാമ്പിൽ കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ. സജിത്ത് ടി ക്‌ളാസുകൾ നയിച്ചത്.ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മാസ്റ്റർ /മിസ് ട്രസിൻ്റെ നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് 8 D യിൽ പഠിക്കുന്ന ഫാദിയ എം നാഫേഷ് നന്ദി പറഞ്ഞു.</big> | ||
== < | == '''<u>TECH TREK: THE ROBOTIC JOURNEY</u>''' == | ||
<big>2025 ഫെബ്രുവരി 19 ആം തീയതി മികവുത്സവവും റോബോട്ടിക് ഫെസ്റ്റും നടത്തി. ലിറ്റിൽസ് അംഗങ്ങൾ ഒരു വർഷക്കാലം പഠിച്ച കാര്യങ്ങൾ പ്രായോഗികമാകുന്ന കൂടുതൽ മികവാർന്ന രീതിയിൽ പ്രോഗ്രാമിലും ആനിമേഷനിലും തങ്ങളുടെ മികവുകൾ തെളിയിക്കുന്ന പ്രദർശനം നടത്തി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷാജി ജോസഫ് സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സുകളും സൈബർ സെക്യൂരിറ്റി യെ കുറിച്ചുള്ള ക്ലാസുകളും കുട്ടികൾ തന്നെ സംഘടിപ്പിച്ചു വളരെ മികവാർന്ന പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ആകർഷണകമായ രീതിയിൽ റോബോട്ടിക്സിന്റെ ക്ലാസുകൾ നടത്തി.</big> | <big>2025 ഫെബ്രുവരി 19 ആം തീയതി മികവുത്സവവും റോബോട്ടിക് ഫെസ്റ്റും നടത്തി. ലിറ്റിൽസ് അംഗങ്ങൾ ഒരു വർഷക്കാലം പഠിച്ച കാര്യങ്ങൾ പ്രായോഗികമാകുന്ന കൂടുതൽ മികവാർന്ന രീതിയിൽ പ്രോഗ്രാമിലും ആനിമേഷനിലും തങ്ങളുടെ മികവുകൾ തെളിയിക്കുന്ന പ്രദർശനം നടത്തി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷാജി ജോസഫ് സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സുകളും സൈബർ സെക്യൂരിറ്റി യെ കുറിച്ചുള്ള ക്ലാസുകളും കുട്ടികൾ തന്നെ സംഘടിപ്പിച്ചു വളരെ മികവാർന്ന പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ആകർഷണകമായ രീതിയിൽ റോബോട്ടിക്സിന്റെ ക്ലാസുകൾ നടത്തി.</big> | ||
[[പ്രമാണം:34025 robo2.resized.jpg|ലഘുചിത്രം|Robotic fest]] | [[പ്രമാണം:34025 robo2.resized.jpg|ലഘുചിത്രം|Robotic fest]] | ||
== <big><u>'''സ്കൂൾ ക്യാമ്പ്'''</u></big> == | |||
<big>2024-2027 ബാച്ചിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 31/10/2025 വെള്ളിയാഴ്ച നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ഷാജി സാർ ഉദ്ഘാടനം ചെയ്തു.ശ്രീ സെബാസ്റ്റ്യൻ പി എ ,Littlekitesmaster,Govt HSS Cherthala south ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു.</big> | <big>2024-2027 ബാച്ചിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 31/10/2025 വെള്ളിയാഴ്ച നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ഷാജി സാർ ഉദ്ഘാടനം ചെയ്തു.ശ്രീ സെബാസ്റ്റ്യൻ പി എ ,Littlekitesmaster,Govt HSS Cherthala south ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു.</big> | ||
[[പ്രമാണം:CampPoster1.jpg|ലഘുചിത്രം]][[പ്രമാണം:Camp_picture.jpg|ലഘുചിത്രം|391x391ബിന്ദു|നടുവിൽ]][[പ്രമാണം:Camp_picture_2.jpg|ലഘുചിത്രം|290x290ബിന്ദു|നടുവിൽ]] | [[പ്രമാണം:CampPoster1.jpg|ലഘുചിത്രം]][[പ്രമാണം:Camp_picture.jpg|ലഘുചിത്രം|391x391ബിന്ദു|നടുവിൽ]][[പ്രമാണം:Camp_picture_2.jpg|ലഘുചിത്രം|290x290ബിന്ദു|നടുവിൽ]] | ||
| വരി 181: | വരി 179: | ||
'''<u>സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം</u>''' | == '''<u><big>സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം</big></u>''' == | ||
<big>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സംഘങ്ങളുടെ പ്രത്യേക അസംബ്ലി നടത്തി കൂടാതെ രക്ഷാകർത്താക്കൾക്ക് സോഫ്റ്റ്‌വെയർ പരിശീലനവും നൽകി കുട്ടികൾ തങ്ങൾ പഠിച്ച ജിമ്പ് ഇങ്ക് സ്കേപ്പ് ഓപ്പൺ ടൂൺ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ രക്ഷാകർത്താക്കളെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്തു.</big> | <big>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സംഘങ്ങളുടെ പ്രത്യേക അസംബ്ലി നടത്തി കൂടാതെ രക്ഷാകർത്താക്കൾക്ക് സോഫ്റ്റ്‌വെയർ പരിശീലനവും നൽകി കുട്ടികൾ തങ്ങൾ പഠിച്ച ജിമ്പ് ഇങ്ക് സ്കേപ്പ് ഓപ്പൺ ടൂൺ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ രക്ഷാകർത്താക്കളെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്തു.</big> | ||
[[പ്രമാണം:34025 freedomfest2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:34025 freedomfest2.jpg|ലഘുചിത്രം|നടുവിൽ]] | ||