"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
08:52, 30 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ→LK അസൈൻമെന്റ് പ്രോജക്ട് പൂർത്തിയാക്കി
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 479: | വരി 479: | ||
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് പ്രോജക്ടും പൂർത്തിയാക്കി. റോബോട്ടിക്സ്,ആ നിമേഷൻ, ഗ്രാഫിക്സ് എന്നീ വിഭാഗങ്ങളിലാണ് കുട്ടികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് ചെയ്തത്. പ്രോജക്ട് പൂർത്തീകരണത്തിന് വേണ്ടി കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചു. രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പത്താം ക്ലാസിലെ കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം, വയോജന കമ്പ്യൂട്ടർ സാക്ഷരത. ഇവയാണ് ഓരോ ഗ്രൂപ്പും ഗ്രൂപ്പ് പ്രോജക്റ്റിനു വേണ്ടി തിരഞ്ഞെടുത്തത്. ഗ്രൂപ്പ് പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ വിവിധ മേഖലയിൽ മികച്ച രീതിയിൽ പരിശീലനം നൽകുകയും പരിശീലനത്തിന്റെ വീഡിയോ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. | 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് പ്രോജക്ടും പൂർത്തിയാക്കി. റോബോട്ടിക്സ്,ആ നിമേഷൻ, ഗ്രാഫിക്സ് എന്നീ വിഭാഗങ്ങളിലാണ് കുട്ടികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് ചെയ്തത്. പ്രോജക്ട് പൂർത്തീകരണത്തിന് വേണ്ടി കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചു. രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പത്താം ക്ലാസിലെ കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം, വയോജന കമ്പ്യൂട്ടർ സാക്ഷരത. ഇവയാണ് ഓരോ ഗ്രൂപ്പും ഗ്രൂപ്പ് പ്രോജക്റ്റിനു വേണ്ടി തിരഞ്ഞെടുത്തത്. ഗ്രൂപ്പ് പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ വിവിധ മേഖലയിൽ മികച്ച രീതിയിൽ പരിശീലനം നൽകുകയും പരിശീലനത്തിന്റെ വീഡിയോ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. | ||
=== നവംബർ 26 ഭരണഘടന ദിനം പോസ്റ്റർ രചന മത്സരം === | |||
നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. | |||