"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:51, 29 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ→ടീൻസ് ക്ലബ് ഉദ്ഘാടനവും രക്ഷിതാക്കൾക്കുള്ള ക്ലാസും
| വരി 410: | വരി 410: | ||
== '''ടീൻസ് ക്ലബ് ഉദ്ഘാടനവും രക്ഷിതാക്കൾക്കുള്ള ക്ലാസും''' == | == '''ടീൻസ് ക്ലബ് ഉദ്ഘാടനവും രക്ഷിതാക്കൾക്കുള്ള ക്ലാസും''' == | ||
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഒക്ടോബർ 25 ന് സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് നിർവ്വഹിച്ചു. മുൻ മാനേജർ ശ്രീ പി എസ് സ്മിത്ത് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് നയിച്ചു. കൗമാരപ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു.ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി, ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് വി ജി ബിജിമോൾ, ടീൻസ് ക്ലബ് സെക്രട്ടറി ഐശ്വര്യ ടീച്ചർ എന്നിവർ പങ്കെടുത്തു. | ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഒക്ടോബർ 25 ന് സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് നിർവ്വഹിച്ചു. മുൻ മാനേജർ ശ്രീ പി എസ് സ്മിത്ത് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് നയിച്ചു. കൗമാരപ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു.ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി, ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് വി ജി ബിജിമോൾ, ടീൻസ് ക്ലബ് സെക്രട്ടറി ഐശ്വര്യ ടീച്ചർ എന്നിവർ പങ്കെടുത്തു. | ||
<gallery> | |||
പ്രമാണം:25068 2025-26 teens club inauguration and awareness class.png | |||
പ്രമാണം:25068 2025-26 teens club class for parents.png | |||
</gallery> | |||
== '''ലഹരിക്കെതിരെ എസ് പി സിയുടെ കൂട്ടയോട്ടം''' == | == '''ലഹരിക്കെതിരെ എസ് പി സിയുടെ കൂട്ടയോട്ടം''' == | ||