"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:25, 26 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 384: | വരി 384: | ||
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഒക്ടോബർ 25 ന് സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് നിർവ്വഹിച്ചു. മുൻ മാനേജർ ശ്രീ പി എസ് സ്മിത്ത് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് നയിച്ചു. കൗമാരപ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു.ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി, ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് വി ജി ബിജിമോൾ, ടീൻസ് ക്ലബ് സെക്രട്ടറി ഐശ്വര്യ ടീച്ചർ എന്നിവർ പങ്കെടുത്തു. | ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഒക്ടോബർ 25 ന് സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് നിർവ്വഹിച്ചു. മുൻ മാനേജർ ശ്രീ പി എസ് സ്മിത്ത് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് നയിച്ചു. കൗമാരപ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു.ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി, ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് വി ജി ബിജിമോൾ, ടീൻസ് ക്ലബ് സെക്രട്ടറി ഐശ്വര്യ ടീച്ചർ എന്നിവർ പങ്കെടുത്തു. | ||
== | == ലഹരിക്കെതിരെ എസ് പി സിയുടെ കൂട്ടയോട്ടം == | ||
സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റിയൻപതാം ജന്മദിനമായ ഒക്ടോബർ 31 ന് രാഷ്ട്രീയ ഏകതാ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ് എൻ എ ച്ച് എസിലെ 89 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് കൂട്ടയോട്ടത്തിൽ അണിനിരന്നത്. നോർത്ത് പറവൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ ജൂബി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ADI ശ്രീമതി ഷാനി മാഡം CPOs തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂളിൽ നിന്നും രാവിലെ 7.45 ന് ആരംഭിച്ച കൂട്ടയോട്ടം KSRTC റോഡിലൂടെ Say No To Drug എന്ന സന്ദേശവുമായി സഞ്ചരിച്ച് തിരികെ സ്കൂളിൽ തന്നെ സമാപിച്ചു. വിദ്യാലയത്തിൽ തിരിച്ചെത്തിയ കേഡറ്റുകൾ ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രതിജ്ഞ എടുത്തു. | |||
== '''ccccccccc''' == | == '''ccccccccc''' == | ||